Mohammed Shafeeque M

jiths Filed Under: Labels:
Name : Mohammed Shafeeque M
B day : May 10
aka : seeesu.. k seesu..

അതിശയ മനുഷ്യന്‍...വന്‍ റെയ്ഞ്ച് ആണ്..ഏത് ലെവലുവരെയും പൊകും...മുകളിലൊട്ടൊ താഴൊട്ടെ..! നിങ്ങള്‍ പറഞ്ഞാല്‍ മതി...
ഫൈനല്‍ ഇയര്‍ പരിപാടികളില്‍ ഇതു തെളിയിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം..കോള്ളേജിലെ എതു പരിപാടിയിലും ഉണ്ടാകും...മുന്‍പില്‍ തന്നെ..പ്രത്യെകിച്ചും മെക്ക് പരിപാടികലില്‍..കലാ പരിപാടിയാലും..കലാപ പരിപാടി ആയാലും.. എന്തൊക്കെ പറഞ്ഞാലും ഭയങ്കര ഐഡിയകളാണ്..ക്രിയെറ്റിവ് ആണ് ഇദ്ദേഹം..

| edit post

Praful C P

jiths Filed Under: Labels:
Name : Praful C P
B day : May 8

ഇദ്ദേഹമാണ് വളരെ പ്രസിദ്ധമായ ശരവണ ട്രാവത്സിണ്ടെ മൊയലാളി...ഇപ്പൊള്‍ ഭയങ്കര കാറൊട്ടകാരന്‍ ആയിട്ടുന്ട്..
ഇദ്ദെഹത്തിന് പല അത്ഭുത സിദ്ധികളും ഉള്ളതായിട്ടാണ് പലരും പറയുന്നത്..

| edit post

Jephy P James

jiths Filed Under: Labels:
Name : Jephy P James
B day : May 8

മറ്റൊരു ഗാന കൊകിലം..വാനമ്പാടിയും..വായാടിയും..വയനാടനും..
ആരോടും എന്തും പരഞ്ഞുകള്യും എന്നൊക്കെ കേട്ടറിവുണ്ട്... എന്നാല്‍ ഇദ്ദേഹം ഒരു ബെന്‍സ് കാര്‍ വരെ, വാങ്ങിക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് റ്റെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട് എന്ന കാര്യം ഇദ്ദെഹം തന്നെ സമ്മതിക്കും.. ഹൊസ്റ്റലിലെ ഒരുവന്‍...ഒരു വന്‍ പുള്ളി തന്നെ..പുലിയും.. അപ്പൊ പുള്ളിപ്പുലി..!

| edit post

Manuprasad P

jiths Filed Under: Labels:
Name : Manuprasad P
B day : May 5
Aka : Manu...

ഒരിക്കല്‍ മൂന്നാര്‍ എന്ന ഒരു സ്ഥലത്ത് ഒരു ഇന്‍റ്റര്‍വ്യൂ ഉണ്ടായിരുന്നു... കണ്ണൂര്‍ എന്ന സ്ഥലത്ത് നിന്നുള്ള കുറച്ച് കുട്ടികള്‍ അവിടെ പോകാന്‍ തീരുമാനിച്ചു..മനു എന്ന് വിളിക്കപ്പെടുന്ന ഒരു കുട്ടിയും  കൂടെ ഉണ്ടായിരുന്നു... എല്ലവരും എന്തൊക്കെയൊ അടുക്കിവെക്കുന്നതു കണ്ട മനു അതെന്താണ് സാധനം എന്ന് തിരക്കി..അതു മാര്‍ക്ക് ലിസ്റ്റും റെസ്യൂം എന്ന ഒരു അത്ഭുത വസ്തുമാണെന്ന് അവന്‍ അരിഞ്ഞു..പിന്നീട്”അയ്യൊ..എനിക്കതില്ലേ..എന്‍റ്റെത് വീട്ടിലാണെ എന്നൊക്കെ പരഞ്ഞു ഒരു നിലവിളി...അവസാനം വീട്ടില്‍ പൊയി എടുക്കനുള്ള സൌകര്യം ആക്കിയപ്പൊഴാണ് സമാധാനമായത്..
ആയ കാലത്ത് നന്നായി പഠിച്ചിരുന്നു എന്നതിനാല്‍ ഇപ്പോള്‍ കണ്ണൂരിലെ ചില സ്ഥാപനങ്ങളില്‍ പഠിപ്പിക്കന്‍ വരെ പോകുന്നുണ്ട് കക്ഷി....

| edit post

For More Details Search Here

Email Subscription

Enter your email address:

Delivered by FeedBurner


Hi..Visitor..Nice to meet you..
free counters