Name : Sandeep
B day : Feb 29 !!
aka : sandy..
പുലി, ഒത്തൊരു ബുദ്ധിജീവി, അഹങ്കാരിയായ ധിഷണാശാലി...കിടിലന്‍ സാഹിത്യകാരന്‍...കവിതകളും കഥകളും അനര്‍ഗള നിര്‍ഗളം പ്രവഹിക്കും...പിന്നെ ആന്തരികാര്‍ഥം ഉള്ള പല പദങ്ങളും.
ഹൊസ്റ്റലിലെ മിക്കവാറും എല്ലാ 2k5 mech നും പരീക്ഷാ സമയത്ത് ഇദ്ദേഹം ഒരു ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.
ഗേറ്റ് തുറന്നെ തീരൂ എന്ന വാശിയിലാണിദ്ദെഹം.. അതിന് അദ്ദെഹത്തിന് എന്തായാലും പറ്റും എന്ന് അറിയാത്തവര്‍ ഞങ്ങളില്‍ ആരുമില്ല...