Name : Harikumar
B day : Nov 10
Aka : Hari..
ഇദ്ദേഹത്തിന്റെ കോള്ളെജിലുള്ള ഒരു ഫൊട്ടോ പൊലും കിട്ടിയിട്ടില്ല ഇവിടെ ഇടാന്‍..എന്നാലും പല റെക്കൊര്‍ഡുകളും നോക്കി ഒന്ന് ഒപ്പിച്ചു..ഭയങ്കര യാത്രാ കമ്പക്കരനാണ്..പണ്ടൊക്കെ എന്നും വടകരയില്‍ നിന്നും കണ്ണൂരെക്ക് ട്രെയിനില്‍ വരിക എന്നത് ഹോബ്ബി ആയിരുന്നു..ക്ലാസ്സ് സമയമൊന്നും ഒരു പ്രശ്നമായിരുന്നില്ല..ട്രെയിന്‍ ടൈം ആയിരുന്നു മുഖ്യം..ഉച്ചക്ക് ക്ലാസ്സുണ്ടായാലും ഇല്ലെങ്കിലും, ട്രെയില്‍ ആ സമയത്തുണ്ടൊ..പിന്നൊന്നും പ്രശ്നമല്ലാ....പക്ഷെ എപ്പോഴും വല്ല സമരമൊ അല്ലെങ്കില്‍ ക്ലാസ്സ് ഇല്ലത്ത ദിവസമൊ ഉണ്ടെങ്കില്‍ അന്ന് എങ്ങനെയെങ്കിലും ക്രിത്യ സമയത്ത് വന്നിരിക്കും...ഇദ്ദേഹം സെമിനാര്‍ മെഗാസീരിയല്‍ ആയി നടത്താന്‍ നൊക്കിയതും ആരും മറന്നു കാണില്ല..ഇപ്പൊള്‍..പലരും ബാംഗളൂരും ചെന്നയിലുമൊക്കെ കണ്ടു എന്നു പറായപ്പെടുന്നു..