Name : Muhammed Shiraz
AkA : Ikkooo...
b DAy : Sept 15
ചളി..ചളി..ചളി..ചളി..ചളി..ചളി..
വേറേ എന്താണു നിങ്ങളുടെ മനസില്‍ ഓടിയെത്തുക??
കോള്ളെജില്‍ ഇദ്ദേഹം വദിക്കത്തവര്‍ ചുരുക്കം..
കോള്ളെജ് ബാന്റ്റിലെ പ്രധാന ഗായകന്‍..
പഞ്ചസാരകുട്ടന്‍.. ;)
കുറേയധികം സിനിമകള്‍ കാണും..
നന്നായി എഴുതും..പരീക്ഷയല്ല കേട്ടൊ..
പിന്നെ...ഹ്മ്മ്മ്...