Name : Sajad T P
AKA : -
B Day : May 25
മുന്‍ ബെഞ്ചിലെ ചിര പ്രതിഷ്ഠ..
എപ്പോഴും കയ്യില്‍ ഒരു നീലമഷി ബാള്‍ പോയിന്റ് പെനും ഉണ്ടാകും. എല്ലയ്പ്പൊഴും എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ടീരിക്കുന്നുണ്ടാവും...!!
ദാ..ഈ ഫോട്ടൊവില്‍ തന്നെ നോക്കിയെ..ആ കീശയില്‍ എന്താണെന്ന്..!!!
മട്ടന്നൂര്‍ രാജ്യത്തു നിന്നും വരുന്നു...
ശാന്തന്‍, സത്സ്വഭാവി..നല്ലവന്‍..നന്നുടേ സജ്ജുമോന്‍..