
AKA : shannappan..
B day : June 11th
പഠനം കായികവിദ്യ എന്നിവ എങ്ങിനെ മനൊഹരമായി ഒന്നിചു കൊണ്ടുപോകാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഇദ്ദേഹം..
കുറച്ചു കാലം വരെ ക്ലാസ് ടോപ്പര്‍ ആയിരുന്നു..
90 മാര്‍ക്കിന് മുകളീല്‍ മാര്‍ക്കു കിട്ടിയിട്ടും improvement exam എഴുതുന്ന വംശനാശം നേരിടുന്ന ഒരു പ്രത്യേകതരം ജീവിവര്‍ഗതിന്റ്റെ അവസാന കണ്ണികളില്‍ ഒരാളാണിത്..
മാത്രമല്ലാ സീനിമാ താരം സനുഷയെ കളി പഠിപ്പിച്ചു കൊടുത്ത വ്യക്തി കൂടിയാണു ടിയാന്‍...
ഇദ്ദേഹത്തിന്റ്റെ കൈയ്യക്ഷരവും വളരെ പ്രസിദ്ധമാണ് കേട്ടൊ...വെറും തുച്ഛമായ 10 , 12 പേജുകളില്‍ എക്കൊനൊമിക്സ് 3 മൊഡ്യൂളുകള്‍ എഴുതി പലരുടെയും വിലപ്പെട്ട പണം ലാഭിക്കാന്‍ സഹായിച്ചിട്ടുണ്ട്..
എന്തൊക്കെ ആണെങ്കിലും തന്റ്റെ സമയം വളരെ നല്ല രീതിയില്‍ വിനിയൊഗിച്ച് നല്ലൊരു പഠിതാവും നല്ലൊരു ബാഡ്മിണ്ടണ്‍ കളിക്കാരനും ആയതില്‍ എല്ലാവരും ഇദ്ദേഹത്തെ പ്രശസിച്ചെ മതിയാകൂ..
ഇപ്പൊള്‍ കൈറ്റില്‍ പഠിപ്പിക്കുന്നു...ഒരു ഷിപ്പിങ് കമ്പനിയില്‍ ട്രയിനീ ആയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്..