
Aka : Madhavan, Dhavaan..പിന്നെ....
Bday : Nov 9th
എട്ടടി മുട്ടാളന്‍... ;)
വളരെ ഉയരങ്ങളില്‍ ജീവിക്കുകയും.. എല്ലാ കാര്യങ്ങളിലും ഉയര്‍ന്ന ഒരു വീക്ഷനമുള്ള ഒരാളാണ് ഇദ്ദേഹം...
ഇദ്ദേഹം ഒരു നിശബ്ദ ബുജി ആണൊ എന്നു വരെ സംസയമുണ്ട്..
പയ്യന്നൂരിന്റ്റെ ഒരു പ്രത്യെക പ്രദേശത്തു നിന്നും വരുന്നു.. പയ്യന്നൂര്‍ കൊള്ളേജ് ബസിലെ ഒരു സ്ഥിരം കാഴ്ച..
ഇപ്പോള്‍ ഹൈദ്രാബാദില്‍...