Name : Nithin K Krishnan
Better Known as : Krishnan
Birthday : Dec 31 [ ആ വര്‍ഷത്തിലെ അവസാന വ്യക്തിയാണ് ടിയാന്‍ എന്നാണു പരയപ്പെടുന്നതു..!! ]
ബുജി എന്ന പദത്തിന്റെ നാനാര്‍തഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണിത്. പഠനത്തൊടുള്ള അതിയായ അഭിവാഞച കൊണ്ടും, ബുജി എന്ന പദത്തിനു സമൂഹതിലുള്ള misconception കൊണ്ടും ആരൊപിച്ചു കിട്ടിയതാന് ഈ പേര്..
നന്നായി hard work ചെയ്യുന്ന ഒരു വ്യക്തി, മറ്റുള്ളവരെ നന്നായി മനസിലാക്കുന്ന ഒരു വ്യക്തി, നന്നയി പഠിക്കുന്ന ഒരാള്‍ എന്നതൊക്കെ എദ്ദേഹന്തിന്റ്റെ ചില വിശേഷണ പദങ്ങള്‍ ആണ്. ഇദ്ദേഹതിന്റ്റെ അത്ര logical ആയി ചിന്തിക്കുന്ന ആള്‍ക്കാരെ ക്ലാസ്സില്‍ തന്നെ അധികമൊന്നും കാണില്ല.
കോള്ളെജില്‍ വന്നു , വളരെ ചെറു പ്രായത്തില്‍ തന്നെ ബുജി അവാര്‍ഡായ ബാലരമയും കലിക്കുടുക്കയും വാങ്ങി ആദ്യാമേ തന്നെ എദ്ദേഹം ശ്രദ്ദ്ദെയന്‍ ആയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊന്ട് ഇദ്ദേഹം ഇപ്പോള്‍ Hydrebadല്‍ ആണ് ഉള്ളത്.
your comments are invited about this person..
sakhav