Name : Nithin J
Better known as : J, Thadiyan.. ;)
B day : May 5th
എറണാകുളം എസ് സി എം എസ് ജയിലില്‍ നിന്നും കന്നൂരിന്റ്റെ കോട്ടയിലെക്കു വന്നവന്‍..
പഞ്ചാരയടിയില്‍ m.tech, Ph.d എന്നിവ നേടീയവന്‍.. പലരോടും ചട പടേന്നു പ്രണയാഭ്യര്‍തന നടത്തിയവന്‍...
കുറച്ചു കാലം ശക്തിയുടെയും, ആത്മവിശ്വാസതിണ്ടെയും അതു പോലെ അഹങ്കാരതിണ്ടേയും പര്യായമായ് മാറിയിരുന്ന 2k5 ‘കമ്പവലി’ ടീമിന്റ്റെ നെടും തൂണുകളിലൊന്ന്....
വര്‍ഷങ്ങളായി ജിമ്മില്‍ പൊകുന്നതിന്റ്റെ പരിചയവും മുതല്‍ക്കൂട്ടായിട്ടുണ്ട്....
ഇപ്പോള്‍ പ്രൊഫ്. കൈറ്റ് ആയി വിലസി നടക്കുന്നു... ജോലി അന്വെഷണം മറ്റൊരു വഴിക്കും നടക്കുന്നു...
da...aa pranayaabyarthana njan karanam aayirunnuu...hihihh