Name : Shyamdeep
AKA : Showsham, K....chi.. ;)
B Day : Jan 31
അഭിനയ കലയുടെ തലതൊട്ടപ്പന്‍...ഭാവാഭിനയത്തില്‍ ഷീലാമ്മക്കു ശേഷം ആര് എന്ന ചോദ്യത്തിനു ഒരേയൊരുത്തരം മാത്രം...
ഏറ്റവും പുതിയതായി ഇറങ്ങിയ SMS കഥ എല്ലാവരും അറിഞ്ഞിരിക്കുമെന്നു കരുതുന്നു.. ഒരു പെണ്‍കുട്ടിയുടെ SMS വന്നതും എന്നിട്ട് അവളെ കാണാന്‍ കൊയിലി ഹൊസ്പിറ്റലില്‍ പൊയതും പിന്നീട് ആ പെണ്‍കുട്ടി നമ്മുടെ സ്വന്തം അഖില്‍ സി ആയതുമായ കഥ...
അങ്ങിനെ എന്തെല്ലാം വിശേഷങ്ങല്‍...
ഇപ്പോള്‍ ജോലിയും അന്വെഷിച്ചു നടക്കുന്നു..