Name : Mithun Mohan C
B day : Dec 20
Aka : Mithoo... ku...........
യെവന്‍ പുലിയാണ് കെട്ടാ... ആ പിറകിലുള്ള ചിത്രം വരച്ചവരില്‍ പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം... ഭയങ്കര ചിത്രകാരനൊക്കെയാണെങ്കിലും അതിന്റ്റെ അഹങ്കാരമൊന്നുമില്ലാ... പിന്നെ ഹൊസ്റ്റെല്‍ ചുമരുകളില്‍ കാണാം കലാവിരുത്.. സംഭവമാണ് കെട്ടാ....