Name : Thanseel N N
Alias : Thansi..
B Day : April 25th
നമ്മുടെ batchല്‍ ഏറ്റവും നല്ല എന്ട്രന്‍സ് റാങ്കുമായി വന്ന ഒരു ജീവിയാണിത്...800-റാങ്കിന്റ്റെ അടുതെവിടെയൊ ആയിരുന്നു ഇദ്ദേഹത്തിണ്ടെ റാങ്ക്..!!
ഭാരമുള്ള വസ്തുക്കളൊട് ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത ഒരു കമ്പമാണ്...എവിടെക്കണ്‍ടാലും എടുത്ത് പൊക്കിക്കളയും.. അതു ശരീരത്തില്‍ കാണാനും ഉണ്ടേ..
അഹങ്കാരി, തോന്ന്യാസി(!) തുടങ്ങിയ പേരുകളില്‍ കോള്ളെജില്‍ വന്ന കാലം മുതല്‍ക്കെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം എന്തൊക്കെ പറ്ഞ്ഞാലും നമ്മുടെയൊക്കെ ഒരു ശക്തിയായിരുന്നു.. കമ്പവലി മത്സരങ്ങളില്‍ ഏറ്റവും കൂദുതല്‍ ഷോ ഇടുന്ന മനുഷ്യനാണെങ്കിലും അതിനു അവകാശവും ഉണ്ട്.. മാത്രമല്ല വിജയത്തിനു വേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു... ഒരു സംഭവം തന്നെ ആയിരുന്നു.. ;)
തനിക്ക് ഏതു ജൊലിയും വഴങ്ങുമെന്ന് തെളിയിച്ച് ഇപ്പോള്‍ വിവിധ തരം ജോലികള്‍ ചെയ്യുന്നു..ജ്ജോലിക്ക് വെണ്ടി ശ്രമിക്കുന്നു...