Name : Santhosh kumar P V
Aka : mootthaappa etc..
B day : March 10th
മെക്കിലേക്കു വൈകി വന്ന വസന്തങ്ങളീല്‍ ഒരു വ്യക്തി.
പോളീടെക്നിക്ക് കഴിഞ്ഞ്, ഇന്ത്യ മുഴുവന്‍ ചുറ്റി നടന്നു കണ്ട് ധാരാളം ജീവിതാനുഭവങ്ങളൊക്കെ ആയപ്പോ പഠിച്ചതൊന്നും ഒന്നുമല്ല എന്നു തോന്നി വീണ്ടും പടിക്കനുള്ള കടുത്ത തീരുമാനം എടുക്കുകയും GCEK യില്‍ എത്തുകയും ചെയ്തു..
HOD, Asst. HOD എന്നിവരെ പേരെദുത്ത് വിളിക്കാന്‍ അവകാശമുള്ള ഏക വ്യക്തി...
ഇവിടേ വരുന്നതിനു മുന്‍പ് മോശമല്ലാത്ത ഒരു ജോലി ഉന്റായിരുന്നു കക്ഷിക്ക്. ഒരിക്കല്‍ ഒരു കല്യാണതിന് പങ്കെടുക്കാന്‍ വെന്ണ്ടി നാട്ടിലെത്തിയ പുള്ളി പിന്നീട് തിരിചു പോകേണ്ട കാര്യം മറ്ന്നു പോകുകയും പിന്നെ നാട്ടില്‍ തന്നെ സ്തിര താമസവുമായെന്നാണു പാണന്മാര്‍ പാടി നടക്കുന്നത്.
നല്ലൊരു കവിയും, എഴുതുകാരനും, നാടകരചയിതാവും ഒക്കെ ആണെന്നാണു സ്വയം തന്നെ പരയുന്നത്. അതിന്റ്റെ തെളിവായി ചില രചനകളോക്കെ കാണിച്ചു തന്നിട്ടുണ്ട്...അതിന്റ്റെ കാര്യമൊന്നും ഇവിടേ പറയുന്നില്ലാ...
കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയ ഇദ്ദെഹം , ലാലെട്ടന്റ്റെ റിലീസ് ചെയ്യാത്ത പടങ്ങല്‍ വരെ കണ്ടിട്ടുണ്ടത്രെ...!! എന്തു പറഞ്ഞാലും ലാലേട്ടണ്ടെ എല്ലാ പടങ്ങളും first day, first show തന്നെ കാണും..
പയ്യന്നൂര്‍ കോള്ളെജ് ബസിലെ നിറഞ്ഞ സാന്നിദ്യമായ ഇദ്ദേഹം തമാശയുദെ കാര്യത്തിലും ഒട്ടും പുറകിലല്ലാ...
അങ്ങനെ സന്തോഷ് കാസനൊവയുടെ ജീവിതം മുന്നോട്ട് പോകുന്നു..