Name : Jerome Johnson
B day : Jan 2nd
ഇദ്ദെഹവും ഒരു കൊച്ചു നിശബ്ദനാണ്.. വളരെ അധികമൊന്നും സംസാരിക്കുന്നതായി കാണാരില്ല... എന്നലും വളരെ പരോപകാരിയും സത്സ്വഭാവിയുമാണ് ഇദ്ദെഹം.. നമ്മുടെ ക്ലാസ്സിലെക്കു കുറച്ച് വൈകിയിട്ടാണ് വന്നെത്തിയത്... പിന്നെ ഹൊസ്റ്റലിലെക്ക്... അങേ നമ്മുടെ ജീവിത്ത്തില്‍ വൈകി വന്ന വസന്ന്തങ്ങളില്‍ ഒരാള്‍ കൂടി..