Name : Prasad Augustine TB day : May 30
വലരെ വ്യക്തവും ശക്തവും..യേശുദാസിനൊട് ഒപ്പം വെക്കാവുന്ന ബാസ്സ് ഉള്ള ശബ്ദത്തിണ്ടെ ഉടമ...
നമ്മുടെ നാടകത്തിലെ ശക്തമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്ന വ്യക്തി..പിന്നെ..മൂന്നു പേര്‍ ഇരുന്നാല്‍ മാത്രം ഓടുന്ന വണ്ടി ഉള്ള ഒരു സംഘത്തിലെ അംഘം..
കോളേജ് കഴിഞ്ഞതിന് ശേഷം ധാരാളം ജോലികള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്...ടാറ്റാ മോട്ടൊര്‍സില്‍ ജൊലി ചെയ്തു..പിന്നീട് കണ്ണൂരില്‍ തലങ്ങും വിലങ്ങും പല സ്ഥലങ്ങളിലും ഓടി നടന്ന് ക്ലാസ്സെടുത്തു...ഇപ്പോഴും അതെ..