What I am Doing Now is........

jiths Filed Under:
Hello mechies....
Here is a post dedicated to share your current status..

Please post here

what you are doing now?
where are you living now?
your current mobile no.?
ur email id..ur orkut/face book or anyohter social networking profile
etc etc..
whatever you want to tell about your self...just post it here..

JUST CLICK THE COMMENTS ON THE RIGHT SIDE AND post ur comments.

if any one wants to write something here..want to post something here..just tell me here... You will get an invitation to write in this blog.

All the best for all.. Keep in Touch... Take Care..

| edit post

Rohith R

jiths Filed Under: Labels:

Name : Rohith R
B day : Mar 11

റാങ്കുകാര്‍ അടുത്തടുത്തായ് പൊയത് തികച്ചും യാദ്രിശ്ചികം മാത്രമാണ്..ഇദ്ദേഹവും റാങ്കുകാരന്‍ തന്നെ.. രണ്ടാം റാങ്കുകാരന്‍.. സുന്ദരന്‍ സുമുഖന്‍..പഠിത്തക്കുട്ടന്‍.. പലര്‍ക്കും പണി കൊടുത്ത പ്ലേസ്മെന്റ്റ് സെല്ലിന്റ്റെ സാരഥികളില്‍ ഒരാള്‍..
ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലിയും താമസവും..

| edit post

Mahesh K

jiths Filed Under: Labels:
Name : Mahesh K
B day : May 10

നമ്മുടെ അഭിമാനമായ മൂന്നാം റാങ്കുകാരന്‍.. ശ്രീകണ്ടാപുരം സ്വദേശി..ശാന്തന്‍, സത്സ്വഭാവി..പരോപകാരി..തുടങ്ങിയ വിശേഷണങ്ങല്‍ ചൊദിച്ചു വാങ്ങുന്ന ആള്‍.. ഇദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടുള്ളവര്‍ അപൂര്‍വ്വ ജീവികള്‍ ആയിരിക്കും... ഇപ്പോള്‍ താന്‍ പഠിച്ച കോള്ളെജിനോറ്റുള്ള കടമ തീര്‍ക്കുവാനായി അവിടേ തന്നെ ഗസ്റ്റ് ആയി വിലസി നടക്കുന്നു...

| edit post

Akhil C

jiths Filed Under: Labels:
Name: Akhil C                                        B day :                                                    Aka : Kudiyan..
കുപ്പിയുടെ മൂടി തുറന്ന് മണമടിച്ചാല്‍ തന്നെ ഓഫ് ആകുന്ന ഇദ്ദേഹത്തിനെങ്ങനെയാണ് കുടിയന്‍ എന്ന പേര് വന്നത് എന്നു പലര്‍ക്കും അല്‍ഭുതം ഉണ്ടായെക്കം...രണ്ട് പ്രാവശ്യം സംസാരിച്ചാല്‍ മതി..സംശയം മാറിക്കൊളും.. ഇദ്ദെഹത്തിണ്ടെ മുഴുവന്‍ പെര് അഖില്‍ സി- എം. ഇ. 1987!! ഇപ്പോള്‍ ഷാര്‍ജയില്‍ അറബികളുടെ ഇടം കയ്യായി പ്രവര്‍ത്തിക്കുന്നു....

| edit post

Jasil V V

jiths Filed Under: Labels:

Name : Jasil V V
B day :

കാന്‍റ്റീന്‍ വരെ പോകെണ്ടി വന്നില്ലെങ്കിലും ക്ലാസ്സിന് പുറമെയുള്ള ഒരു സ്ഥലത്ത് അന്വെഷിച്ചാണ് ഇദ്ദേഹത്തെയും കണ്ടെത്തിയത്..പയ്യൊളി സ്വദേശി...ഹൊസ്റ്റലിലെ താരങ്ങളില്‍ ഒരാള്‍...

| edit post

Javad T

jiths Filed Under: Labels:


Name : Javad T
B day :
Aka : P. javad

ഇദ്ദേഹത്തെയും മറ്റു ചിലരെപ്പൊലെ മിഷന്‍ കാന്‍റ്റീന്‍ എന്ന ഓപറെഷനു ശേഷമാണ് കണ്ടെത്തിയത്... ഓണപ്പരിപാടികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വ്യക്ത്വിത്വമാണ് ഇദ്ദേഹം..ഈ മാവെലിയെ ആര്‍ക്കാണ് മറക്കാന്‍ പറ്റുക? പിന്നെ കര്‍ണാന്ദകരമായ ശബ്ദങ്ങള്‍ പുരപ്പെടുവിക്കുന്നു എന്ന കാരണം കൊണ്ടും പ്രശസ്തനാണ്...

| edit post

Jithin M K

jiths Filed Under: Labels:


Name : Jithin M K
B day :
Aka : Mk....

എടാ നീ എന്താ വരാഞ്ഞത്??
“എനിക്ക് ഒരു ഫംഗ്ഷന്‍ ഉണ്ടായിരുന്നെടാ..”
ചോദ്യം ചോദിച്ചതാരുമായിക്കൊട്ടെ...പക്ഷെ ഉത്തരം പറഞ്ഞത് ആരാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം...ഇദ്ദേഹത്തിണ്ടെ ഒരു ട്രേഡ് മാര്‍ക്ക് കമന്റ്റാണിത്..
ബാലുശേരിക്കരന്‍..തമാശക്കരന്‍..സപ്ലികള്‍ എന്തെന്നരിയാത്ത മനുഷ്യരില്‍ ഒരാള്‍..
കോള്ളേജ് പരിപാടികള്‍ക്കിടയില്‍ ത്നറ്റെ തിരക്കു പിടിച്ച ‘ഫങ്ഷനുകള്‍‘ കാരണം പങ്കെടുക്കാന്‍ പറ്റാതിരുന്ന മനുഷ്യന്‍...

| edit post

Preethish P P

jiths Filed Under: Labels:

Name : Preethish P P
B day :
Aka : Peeepeee....

ഗുരുവായൂരപ്പണ്ടെ കടാക്ഷം... ;) ഗുരുവായൂര്‍ തെക്കെ നടയില്‍ നിന്നൊ..വടക്കെ നടയില്‍ നിന്നൊ കണ്ണൂ‍രില്‍ വന്നു..എന്‍ജിനീയറിങ് പഠിക്കാന്‍..“എന്താ ഘടിയ്യേ...നുമ്മക്കെ ഇത്തിരി നാരങ്ങ വെള്ളം മോന്ത്യാല്ലൊ??” ഇതൊക്കെയായിരുന്നു ഇദ്ദേഹത്തിണ്ടെ പ്രധാന മുദ്രാവാക്യങ്ങല്‍..എപ്പൊ ദാഹം തൊന്നിയാലും അപ്പൊ ‘നാരങ്ങ വെള്ളം’ കുടിക്കുമായിരുന്നു.. പിന്നെ തുരുപ്പ് ഗുലാന്‍...രാവിലെയെന്നൊ പകലെന്നൊ.ക്ലാസ്സുണ്ടെന്നൊ ഇല്ലെന്നൊ ഒന്നും ഒരു പ്രശ്നമല്ല്...ഒരു പെട്ടി കാര്‍ഡ് ഉണ്ടെങ്കില്‍...!!! എന്തൊക്കെയായാലും ഈ ഘടി ഒരു നല്ല ചെക്കനാണെ..:)

| edit post

Dipu Premnath

jiths Filed Under: Labels:




Name : Dipu Premnadh

B day : May 28


ഒരു കാലഘട്ടത്തിണ്ടെ ശബ്ദം എന്നൊക്കെ കേട്ടിട്ടില്ലെ? അതു പൊലെ ഒരു ശബ്ദമാണ് ഇദ്ദെഹത്തിന്റ്റെത്..നമ്മുടെ ബാച്ചിണ്റ്റെ ശബ്ദം... സഖാവ്..സംഘാടകന്‍..അങ്ങനെ പൊകുന്നു ഒന്ന് രണ്ട് വിശേഷണങ്ങല്‍.. ഭയങ്കര ആദര്‍ശശാലി ആണെന്ന് ഒക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്.. അങ്ങനെ തന്നെ ആണ് താനും..
പലരുടെയും പ്രശനത്തില്‍ ഇടപെട്ട് ശരിയാക്കിയതിനാല്‍ അവസാനം സ്വയം കുരെ പ്രശ്നങ്ങള്‍ ഏറ്റെടുക്കെണ്ടി വന്നു...
ഇപ്പോള്‍ അടുത്തിടെയായി ഓര്‍ക്കുട്ടില്‍ ഒക്കെ കാണപ്പെടുന്നുണ്ട്..

| edit post

Rajeesh K K

jiths Filed Under: Labels:

Name: Rajeesh K K
B day : Oct 23

ആദ്യദിവസം മുതലേ ക്ലാസ്സില്‍ ഉണ്ടായിരുന്ന പലരും നെടിയതിനെക്കാള്‍ പ്രശസ്തിയും പോപ്പുലാരിറ്റിയും കുറച്ച് കാലം കഴിഞ്ഞിട്ട് നമ്മൊടോപ്പം ചെര്‍ന്ന ഇദ്ദെഹം നേടി എന്നത് ശ്രദ്ദേയമായ ഒരു കാര്യമാണ്.. നാടന്‍ പാട്ട്..നാടകം..അങ്ങനെ എന്തൊക്കെ പരിപാടിയുണ്ടൊ..അതിലൊക്കെ ഉണ്ടായിരുന്നു..സ്റ്റേജിലെ ഒരു നിറ സാന്നിധ്യമായിരുന്നു..ഇദ്ദേഹത്തിന്റ്റെ ഫോടോയും വളരെ കഷ്റ്റപ്പെട്ടിട്ടാണ് കിട്ടിയത്..അതും
കാന്‍റ്റീന്‍ പരിസരപ്രദേശത്ത് നിന്നും..

| edit post

Nidhin T

jiths Filed Under: Labels: ,

Name : Nidhin T
B day :
Aka : unni...

ആരാ നിധിന്‍ ടി??
അങ്ങനൊരാള്‍ ഇല്ല സിര്‍..
അതു ഞാനാ സര്‍..
ഹെ..ഇത് ഉണ്ണിയല്ലെ..
അതെ..അത്രയെരെ നെഞ്ചിലേറ്റി സ്വീകരിക്കപ്പെട്ടിരുന്നു ഉണ്ണി എന്ന പെര്..സര്‍വ്വം സഹായി..എന്ന്തിനും തയ്യാറായി ഇറങ്ങുന്നവന്‍..എന്നൊക്കെയാണ് വിശേഷണങ്ങള്‍..എന്നാല്‍ സ്ഥലത്തെ പ്രധാന വായി നൊക്കി..പഞ്ചാരക്കുട്ടന്‍..തുടങ്ങിയവയും വിശേഷണങ്ങല്‍ ആണ്..ഏറ്റവും  കൂടുതല്‍ പെരുടെ സഹൊദരനായ ഗിന്നസ് വെള്‍ഡ് റെക്കൊര്‍ഡ് ഇദ്ദെഹത്തിന്റെ പെരിലാണ്.. കോള്ളെജിലെ പരിപാടി എന്തുമാകട്ടെ..കൂതര..നോണ്‍ കൂതര..എന്തുമായിക്കൊള്ളട്ടെ..ഇദ്ദേഹം മുന്‍പില്‍ തന്നെയുണ്ടാകും..പാട്ട്..ഡാന്‍സ്...അടി..ഇടി..പരിപാടിയെതായാലും ഉണ്ണിയെട്ടനില്ലാതെന്താഘൊഷം??!

| edit post

Jithin S

jiths Filed Under: Labels:

Name : Jithin S
B day : Aug 3
Aka : S..

വലിയ പ്രത്യേകതകള്‍ ഒന്നും എടുത്ത് പറയാനില്ല..ബുജി എന്നൊന്നും പറഞ്ഞു കൂടെങ്കിലും...കുറേക്കാലം സപ്ലികള്‍ ഇല്ലതെ നടന്നെ അവസാനം 6ഇല്‍ പണി കിട്ടി.. കുറച്ച് കൂടുതലായി ചളിയടിക്കുവാനുള്ള ഒരു ദുഷ് പ്രവണത ഈ ജീവിയില്‍ കൊടുതലായി കാണപ്പെട്ടിട്ടുണ്ട്..കുറ്റിയറ്റു പൊകുന്ന ഒരു ജീവെവര്‍ഗത്തില്‍ വെണമെങ്കില്‍ പെടുത്താം..ഇപ്പോള്‍ കാര്യമായി പണിയൊന്നുമില്ലേന്നണ് അറിവ്..കുറച്ച് കാലം പലരെയും പഠിപ്പിക്കാന്‍ പൊയി വഴിയാധാരം ആക്കി എന്നും അരിവുണ്ട്...

| edit post

Harikumar M

jiths Filed Under: Labels:

Name : Harikumar
B day : Nov 10
Aka : Hari..
ഇദ്ദേഹത്തിന്റെ കോള്ളെജിലുള്ള ഒരു ഫൊട്ടോ പൊലും കിട്ടിയിട്ടില്ല ഇവിടെ ഇടാന്‍..എന്നാലും പല റെക്കൊര്‍ഡുകളും നോക്കി ഒന്ന് ഒപ്പിച്ചു..ഭയങ്കര യാത്രാ കമ്പക്കരനാണ്..പണ്ടൊക്കെ എന്നും വടകരയില്‍ നിന്നും കണ്ണൂരെക്ക്  ട്രെയിനില്‍ വരിക എന്നത് ഹോബ്ബി ആയിരുന്നു..ക്ലാസ്സ് സമയമൊന്നും ഒരു പ്രശ്നമായിരുന്നില്ല..ട്രെയിന്‍ ടൈം ആയിരുന്നു മുഖ്യം..ഉച്ചക്ക് ക്ലാസ്സുണ്ടായാലും ഇല്ലെങ്കിലും, ട്രെയില്‍ ആ സമയത്തുണ്ടൊ..പിന്നൊന്നും പ്രശ്നമല്ലാ....പക്ഷെ എപ്പോഴും വല്ല സമരമൊ അല്ലെങ്കില്‍ ക്ലാസ്സ് ഇല്ലത്ത ദിവസമൊ ഉണ്ടെങ്കില്‍ അന്ന് എങ്ങനെയെങ്കിലും ക്രിത്യ സമയത്ത് വന്നിരിക്കും...ഇദ്ദേഹം സെമിനാര്‍ മെഗാസീരിയല്‍ ആയി നടത്താന്‍ നൊക്കിയതും ആരും മറന്നു കാണില്ല..ഇപ്പൊള്‍..പലരും ബാംഗളൂരും ചെന്നയിലുമൊക്കെ കണ്ടു എന്നു പറായപ്പെടുന്നു..

| edit post

Sreejith P N

jiths Filed Under: Labels:

Name : Sreejith P N
B day : July 14
Aka : pacchaa...

കണ്ടോ കണ്ടോ..എല്ലാ ഫോട്ടൊവില്‍ നിന്നും ഇതു മാറി നില്‍ക്കുന്നതു... ഇത് വളരെ കഷ്ടപ്പെട്ടു ഇദ്ദേഹത്തെ കോള്ളേജ് മുഴുവന്‍ അരിച്ച് പെറുക്കി കാണ്ടീന്റ്റെ മുന്‍പില്‍ നിന്നും കണ്ടെത്തിയതാണ്...ഭാഗ്യം..അല്ലെങ്കില്‍ ഹൊസ്റ്റല്‍ വരെ പോകേണ്ടി വന്നെനെ ദര്‍ശന സൌഭാഗ്യം കിട്ടണമെങ്കില്‍.. ധാരാളം സ്റ്റെജ് പരിപാടികളുടെ പ്രധാന സൂത്രധാരന്‍..വന്‍ തമാശക്കാരന്‍...നല്ലൊരു സംഘാടകന്‍..കൂടാതെ സംഘട്ടകാരന്‍ കൂടിയും..പാവം എത്ര കുട്ടികളായിരിക്കും അന്നൊരു കറുത്ത ദിവസം അങ്ങ് ‘ബീറ്റ്സ്‘ കൊണ്ടിരിക്കുക..ഇങ്ങനെയൊന്നു പഥിച്ചല്‍ പൊരാ കുട്ടികളെ..കാഡ് പഠിച്ചിട്ടെ കാര്യമുള്ളൂ എന്നാണ് ഇപ്പോല്‍ പറയുന്നത്..

| edit post

Arun V

jiths Filed Under: Labels:

Name : Arun V
B day : Feb 22
Aka : navy, boogi..etc..

ഇദ്ദേഹത്തിന്ടെ ഫൊട്ടൊ കിട്ടാഞ്ഞത് ക്ലാസ്സില്‍ വരാത്തതു കൊണ്ടല്ലാ..പക്ഷെ ഫൊട്ടൊ എടുക്കുന്ന സമയത്ത് സ്ഥലത്ത് ഇല്ലാത്തതു കൊണ്ടാ‍യിരുന്നു...വളരെ തിരക്കും കാര്യങ്ങളും ഒക്കെ ഉള്ള മനുഷ്യനാണെ.. കോള്ളേജിലെ പലര്‍ക്കും പണി കൊടുത്തിട്ടുള്ള വ്യക്തിയാണ്..കാര്യം കോള്ളേജ് പ്ലെസ്മെന്റ്റ് സെല്ലിണ്ട് എന്തൊക്കെയൊ ആയിരുന്നുവത്രേ..ഒരു തരം ബുജി..പിന്നെ ഒരു തരം പ്രൊഫഷണല്‍ മനോഭാവവുമായി നടക്കുന്ന ജീവി,.. ചളി വാരിക്കൊരി ചൊരിയും എന്ന ഒരു നല്ല ശീലം കൂടി ഉണ്ട് ഇദ്ദേഹത്തിന്.. ഇപ്പോള്‍ തമിള്‍നാടിന്ടെ വനാന്തര്‍ഭാഗത്തൊക്കെ ആയി വരുന്ന ഒരു അള്ളിയില്‍ ഇന്‍റ്റര്‍നാഷണല്‍ കമ്പനിക്കു വേണ്ടി ജൊലി ചെയ്യുന്നു..

| edit post

Nidheesh Kumar G V

jiths Filed Under: Labels:
Name : Nidheesh Kumar G V
B day : Jan 4th
Aka : GV...

കോള്ളെജ് സംസ്കാരത്തിണ്റ്റെ ഒരു ഭാഗമാണ് എത്ര വലിയ പേരുള്ളവനെയും വളരെ ചെറുതാക്കി വിളിക്കുക എന്നത്... ഇദ്ദേഹത്തിണ്ടെ വലീയ പേരു ഇവിടെ എത്തിയതിന് ശേഷം ജീവി എന്നു വരെയായി... അതാണ് നിധീഷ് കുമാര്‍ ജി വി... നമ്മല്‍ മഹാന്മാരായ മെക്കന്മാരുടെ കൂടെ കൂടാന്‍ കുറച്ച് കാലം കാത്തിരിക്കെണ്ടി വന്നു..ഇദ്ദേഹട്ടിനും..കൂടെയുള്ള കുറച്ച് പെര്‍ക്കും...എന്നലും വള്രെ പെട്ടെന്നു തന്നെ എല്ലവരും നമ്മുടെ ഒരു ഭാഗമായി മാറി എന്നതാണ് സത്യം...ഇദ്ദെഹം ഇപ്പൊല്‍ ജൊലി അന്വെഷണത്തിലാണ്..

| edit post

Prasad Augustine T

jiths Filed Under: Labels:
Name : Prasad Augustine T
B day : May 30

വലരെ വ്യക്തവും ശക്തവും..യേശുദാസിനൊട് ഒപ്പം വെക്കാവുന്ന ബാസ്സ് ഉള്ള ശബ്ദത്തിണ്ടെ ഉടമ...
നമ്മുടെ നാടകത്തിലെ ശക്തമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്ന വ്യക്തി..പിന്നെ..മൂന്നു പേര്‍ ഇരുന്നാല്‍ മാത്രം ഓടുന്ന വണ്ടി ഉള്ള ഒരു സംഘത്തിലെ അംഘം..
കോളേജ് കഴിഞ്ഞതിന് ശേഷം ധാരാളം ജോലികള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്...ടാറ്റാ മോട്ടൊര്‍സില്‍ ജൊലി ചെയ്തു..പിന്നീട് കണ്ണൂരില്‍ തലങ്ങും വിലങ്ങും പല സ്ഥലങ്ങളിലും ഓടി നടന്ന് ക്ലാസ്സെടുത്തു...ഇപ്പോഴും അതെ..

| edit post

Arun K R

jiths Filed Under: Labels:
Name : Arun K R
B day : Oct 7th

എപ്പോ‍ഴും ഒരു പുഞ്ചിരിയുമായി മാത്രം കാണാനാകുന്ന ഒരു വ്യക്തിത്വം... കുറച്ച് കാലം കഴിഞ്ഞാണ് ന്മ്മളില്‍ ഒരാളായതെന്ന്കിലും..വളരെ പെട്ടെന്നു തന്നെ നമ്മളുടെ സുഖ ദുഖങ്ങളായ അസ്സൈന്മെന്റ്റുകളിലും സെമിനാറുകളിലും മറ്റും പങ്കു കൊണ്ട് തുടങ്ങി..ഇപ്പൊള്‍ ജോലി വെട്ടയിലാണ്..നമ്മളില്‍ പലരെയും പൊലെ..

| edit post

Sucheendran M K

jiths Filed Under: Labels:
Name : Sucheendran M K
B day : May 2nd
Aka : Suchi... Suji buji..

ബുജീന്ന്ദ്രന്‍ എന്നു പറയുന്നതാവും ശരി..കട്ട ബുജിയാണ്..എന്നാല്‍ മറ്റ് കാര്യങ്ങളില്‍ യാതൊരു താല്പര്യക്കുരവുമില്ല..കോള്ളേജിലെത്തുന്ന ഒരൊ കുരുന്ന് ബാലികമാരെയും സന്ദര്‍ശിക്കാന്‍ ഈ ചേട്ടന്‍ എപ്പൊഴും സമയം കാണാറുണ്ട്..ഇദ്ദേഹം ഭയങ്കര ധീരനാണ്..ആരും കോള്ളേജ് ബസില്‍ കയറാന്‍ മടിച്ചിരുന്ന ഫസ്റ്റ് ഇയര്‍ സമയത്ത് ഒരു ദിവസം പോലും ഒഴിഞ്ഞു പൊകാതെ ബസില്‍ വന്നിരുന്ന മാന്യധീരനാണ് ഇദ്ദെഹം...താന്‍ പഠിച്ചതൊന്നും ഒന്നുമല്ല എന്ന തൊന്നല്‍ ഉണ്ടാ‍യതിനാല്‍ വീണ്ടും ഹൈദ്രാബാ‍ദില്‍ പൊയി കൂടുതല്‍ പഠിച്ച് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി...

| edit post

Deepak P

jiths Filed Under: Labels:
Name : Deepak P
B day : May 31
Aka : sakhaaavu...

ആദ്യ വര്‍ഷത്തിലെ ഒരു സാധാരണ ദിവസം..ക്ലാസ്സിലെക്കു പെട്ടെന്ന് കുറച്ച് ചുണക്കുട്ടന്മാര്‍ ഓടിക്കയറി..അവരെല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പുലിക്കുട്ടന്മാരായിരുന്നു...തങ്ങള്‍ക്ക് പറ്റിയ പുലിമട കണ്ട്പിടിച്ച് എത്തിയതായിരുന്നു...അതിലൊരു പുലിക്കുട്ടനാണ് ഫോട്ടൊവില്‍ കാണുന്നത്..
തീ പാറും പ്രസംഗങ്ങള്‍ കൊണ്ടും..അടിയും ഇടിയും കൊന്ടും എല്ലാവരെയും ഞെട്ടിച്ചു..എല്ലവരുടെയും പ്രിയ സഖാവായി.. ഇദ്ദേഹം ഇല്ലത്ത ഒരു പരിപാടി പൊലും കൊള്ളെജില്‍ ഇല്ലായിരുന്നു.. അങ്ങനെ കോള്ളേജിന്ടെ അവിഭാജ്യ ഘടകമായി മാറി..ഇപ്പൊള്‍ ഹൈദ്രാബാദില്‍ നിന്നും തിരിച്ചെത്തിയിരിക്കുന്നു...

| edit post

Jayesh P

jiths Filed Under: Labels:
Name : Jayesh P
B day : May 30
aka: kaanaayi..

കോള്ളെജിലെ എല്ലാ പരിപാടികളിലും നിറഞ്ഞാറ്റിയിരുന്ന ഒരു വ്യക്ത്തിത്വം.. പാട്ടുകള്‍ നന്നയി പാടി ഒരു അരങ്ങാക്കുക... തമാശകള്‍ പൊട്ടിക്കുക..അതും മുഖം നൊക്കാതെ എല്ലാവര്‍ക്കും കിട്ടും..എത്യാദി പരിപാടികളില്‍ അഗ്രഗന്യന്‍ ആയിരുന്നു.. പഠിക്കണം പഠിക്കണം എന്ന മൊഹവുമായി അവസാം കാലത്ത് ചെന്നു കയറിയത് ഹൈദ്രബാദില്‍ ആയിരുന്നു..

| edit post

Rahul N P

jiths Filed Under: Labels:
Name : Rahul N P
B day : Aug 11
Aka : Kannaadi..

ശബ്ദത്തിലൂടെ തന്റ്റെ ഐഡന്‍റ്റിറ്റി തിരിച്ചറിഞ്ഞ..അല്ലെകില്‍ മാലൊകര്‍ക്ക് തിരിച്ചരിയിച്ചു കൊടുത്ത വ്യക്തി... ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പൊള്‍ നന്നയി കാര്‍പെണ്ട്രി ചെയ്യുമായിരുന്നു.. പിന്നീട് ഹൊസ്റ്റെലില്‍ എത്തിയപ്പൊ ഗ്ലാസ്സുകളൊടും മറ്റുമായി പ്രണയം.. ഗ്ലാമരുള്ള ഒരു ഗ്ലാമരിലാണ് ഈ ഗ്ലാമര്‍ താരത്തിണ്ടെ സഞ്ചാരം..

| edit post

Nakul T C

jiths Filed Under: Labels:
Name : Nakul T C
B day : Jan 16
Aka : Nakulan..

സുന്ദരന്‍..സുമുഖന്‍..നകുലന്‍..ഒത്ത നീളം.. ഒത്ത തടി..ആകെക്കൂടി ഒരു സംഭവം തന്നെ...
ഇദ്ദേഹം ഡ്രൈവര്‍ നകുലന്‍ എന്നും അരിയപ്പെടുന്നു.. കണ്ണു പൂട്ടി കൊണ്ട് ഡ്രൈവ് ചെയ്യുക...ഉറങ്ങിക്കൊണ്ട് ഡ്രൈവ് ചെയ്യുക എന്നൊക്കെയുള്ളത് ഇദ്ദേഹത്തിന്ടെ ഒരു ഹോബ്ബി ആണ്.. ഗോവയിലെക്കുള്ള ടൂരില്‍ ഇത് വ്യക്തമായും ശക്തമായും തെളിയിച്ചിട്ടുള്ളതുമാണ്..
കുറച്ച് കാലം കെ വി ആര്‍ ഡ്രീം വെഹിക്കിള്‍സില്‍ ഉണ്ടായിറ്രുന്നതായി അറിയുന്നു...

| edit post

For More Details Search Here

Email Subscription

Enter your email address:

Delivered by FeedBurner


Hi..Visitor..Nice to meet you..
free counters