jiths
Filed Under:
Labels:
interview
1.
What is Thermodynamics??
Thermodynamics is the branch of science dealing with energy and various concepts and laws associated with it.
It also deals with laws concerned with the conversion of energy from one form to another.
It also deals the changes in the system caused due to the changes in variables.
2.
What is system and surrounding??
The quantity of matter within a prescribed boundary under consideration is called the
system, and everything external to the system is termed as the s
urroundings.
3.
Closed system, Open system, and Adiabatic system???
With a closed system there is no interchange of matter between system and surroundings; with an open system there is such an interchange. No exchange of energy and matter in Adiabatic system.
4. State, Process , Cycle??
Certain variables like pressure , temp, volume etc are used to specify a system and is known as its state. Any changes in state that the system may undergo is known as a process. Any process or series of processes in which the system returns to its original condition or state is called a cycle.
5. Unite of Heat is Joule
6. The heat capacity??
There is a unit mass of substance. We need to raise the temp of it by 1 degree. The amount of heat reqd for that purpose is heat capacity.
"The heat capacity of a material is the amount of heat transferred to raise a unit mass of a material 1 deg in temperature."
7.
specific heat ??
The ratio of the amount of heat transferred to raise unit mass of a material 1 deg to that required to raise unit mass of water 1 deg at some specified temperature is the specific heat of the material.
8.
Latent heat ??
For pure substance, when some amount of heat is supplies at constant pressure, a change of state occurs without any changes in temperature. The amount of heat required for this is known as latent heat (of vaporisation/ sublimation /fusion)
9.
First law of thermodynamics??
We have a system. When we add certain amount of heat internal energy of the system increases. When the system does some work it loses energy . So the net increase in internal energy of the system is equal to the amount of energy added t the system as heat minus the energy lost by the system by doing work.
"
The increase in the internal energy of a system is equal to the amount of energy added by heating the system minus the amount lost as a result of the work done by the system on its surroundings."
U = Q - W or dU = dQ - dW
It is an expression of the principle of conservation of energy, states that energy can be transformed (changed from one form to another), but cannot be created or destroyed.
For reversible process dU = T dS - P dV
10. isobaric process??
process at constant pressure.
*An example would be to have a movable piston in a cylinder, so that the pressure inside the cylinder is always at atmospheric pressure, although it is isolated from the atmosphere.
11. isochoric process
process at constant volume.
- meaning that the work done by the system will be zero. It follows that, for the simple system of two dimensions, any heat energy transferred to the system externally will be absorbed as internal energy. An isochoric process is also known as an isometric process.
*An example would be to place a closed tin can containing only air into a fire.
12. isothermal process??
process at constant temperature.
* An example would be to have a system immersed in a large constant-temperature bath. Any work energy performed by the system will be lost to the bath, but its temperature will remain constant.
13. isentropic process??
process at a constant entropy.
- For a reversible process this is identical to an adiabatic process If a system has an entropy which has not yet reached its maximum equilibrium value, a process of cooling may be required to maintain that value of entropy.
14. adiabatic process??
it is a process in which there is no energy added or subtracted from the system by heating or cooling.
For a reversible process, this is identical to an isentropic process.
*We may say that the system is thermally insulated from its environment and that its boundary is a thermal insulator. If a system has an entropy which has not yet reached its maximum equilibrium value, the entropy will increase even though the system is thermally insulated.
15. When A system in thermodynamic equilibrium satisfies:
- mechanical equilibrium (no unbalanced forces)
- thermal equilibrium (no temperature differences)
- chemical equilibrium.
16. Extensive property,Intensive property and specific property??
Extensive property is the property of a system which depend on the quantity of mateer eg : volume
As the quantity of matter increases or mass increases the volume also increases
Intensive property : Is the property of a system which do not depend on the mass of the system like temperature.
Specific property of a system is extensive property per unit mass. All of them are intensive property.
17. , which is known as an equation of state
for ideal gas it is apprx as
is the ``Universal Gas Constant,''
where R is
For air at room conditions,
18. Zeroth Law
There are three bodies and, one and two are in equilibrium with each other and two and three are seperately in equilibrium with each other , then one and three are also in equilibrium with each other
So there exists a common property among these three bodies, that is the temperature and of course there exists a thermal equilibrium.
(to be contd....)
|
jiths
Filed Under:
Labels:
interview
A new section called Interview section started under the label "interview". Those who wants to publish something, post it with the label 'interview'
First of all, before we going to an interview we should at least know what all subjects that we have learned during our college days. We may not even remember the whole list of subjects that we once 'studied'.
So for Mechanical Engineers from Kannur University..
Probably This list may do the job..
8th Sem
- Operations Management : Inventory control, costs,CPM PERt, Production planning, forecasting, plant location, plant layout planning etc
- Thermal Engineering III : Refrigeration, air conditioning, vapor compression system,psychrometry
- Manufacturing Science and Technology : Machine tool, tool geometry, chips,NC system etc.
- Machine Design II :Design of clutch , brake, belt,gears,journal, bearing, Product design considerations
- Quality Engineering Management : Quality,TQM ,Quality costs, market reserch,benchmarking, control charts etc
- CAD CAM lab
- Project
Just To remember : 8 looks like the operation table light
= Before starting the 8th operation of the manager,a thermometer was manufactured using design data book in a quality manner.
7th sem
- Economics : Definition, factors of production, demand, supply, forms of business, banks,income etc.
- Thermal Engineering II : Prop of gas mixture, steam power cycles,steam generator, nozzle,engine, turbine, Power plant
- Industrial Management : Management, costs, marketing management, Human Resource management
- Metal Forming : criterion, Processes, classification,Henkey theorom etc.
- Inventory and Supply chain Management : SCM, Sourcing, procurement, Independent demand system, just in time, kanban etc
- Seminar
- Project
Just To remember : 7 looks like the walking stick of Economics sir
=On the 7th of the day Economics sir was studying hard the thermal eng. from an indudtrial manager who quit metal forming due to lack of inventory .
6th sem
- Machine Vibration and Industrail Noise control : 1DOF ,2DOF system, coulomb damping, noise etc
- Operations Research : Vector space, Linear programming,duality, transportation , assignment ,game problems queuing theory etc
- Metal Casting and Joining : Soldifiacation, mould, patterncasting process, filler materials, welding metallurgy of welding etc.
- Thermal Engineering I : Internal combustion enginegas turbine plants etc/
- Machine design I : steps in design thermal stress,keys, joints, welded joints, spring, shaft, coupling etc
- Optimization Techniques : Simplex method, Linear porgramming, unbalanced problems, Non linear programming, Dynamic programming and game theory
- Thermal Eng lab
- Mini project
Just To remember : 6 looks like a vibrating pendulum
= The 6th question was Vibration OR Metal Casting?? Dou know what he wrote? And he wrote Thermal Eng is used in machine design for optimisng the engine performance.
5th sem
- Software Engineering :
- Dynamics of Machinery : Gyroscope, Lagrangian Dynamics, D'Alemberts principle,Flywheel Analysis
- Advanced Mechanics of Fluids : Reynolds, eqn, Navier stokes eqn, stokes problem, compressible flows, norrmal, oblique shocks etc.
- Heat and Mass Transfer : energy balance,convective heat transfer, radiative transfer, mass trasnfer
- Linear System Analysis :
- Numerical Analysis :
- HMT lab
- Production lab
Just To remember : 5 looks like S, S for software
= The 'software' which was stuck in a Dyamics of machinery was used to resists the Advanced mechanics of fluids and heat and masss tranfer of his linear system in numerous ways
4th sem
- Eng Maths IV :
- Mechanics of Machinery : cam design,gears, kinematic synthesis, etc
- Advances mechanics of solids : strees,strain, 2D problem in elasticity,reciprocal,castigliano's theorem, torsion etc
- Thermodynamics : First law, second law, max well equation mixture of gases etc
- Electronics :
- Fluid Machinery : continuity eqn, eulers turbine eqn, pumps etc
- Fluid Machinery lab
- Production eng lab
Just To remember : 2+2= 4 is basic math
= Recipe :: His MOM added some Math eqns with (Advanced Mechanics of ) Solids and applied some heat and Thermodynamics using some electronic stove and added water using fluid machinery.
3rd sem
- Math III
- Mechanics of Fluids : fluid flow,eulorian, lagrange method, 1D flow, Euler, Bernaully eqn,, 2D flow, boundary layers etc
- Mechanics of solids : stress tensor, Hooks law, isotropy, torsion, bending stress in beams transformation of stress and strain etc
- Material Science and Metallurgy : Fracture, brittle, ductile materials, steels, defects and imperfections, phase diagrams,
- Machine Drawing :
- Electrical Eng :
- SM lab
- Electrical Eng lab
Just To remember : 3 M3 MF MS MMS MD EE
1 n 2 :
- Math 1
- Math2
- Physics
- Chemistry
- Humanities
- Graphics
- Mechanics
- Computer Programing
- Electrical Eng I
- Workshop1 n 2
So here is the first step.
|
jiths
Filed Under:
Labels:
Sarath Kumar CP
Name : Sarath Kumar CP
Aka : Pappy
Paappy is one of the greatest guys of our class, a logical thinker, may be second after Krish. Well he is now in Malasia
Someone Please upload his photo also.
|
jiths
Filed Under:
Labels:
Muhammed Sabir
Name : Mohd. Sabir K
B day :
Sabir is a great speaker now a days a great business man too. There are lots to tell about this guy. But some one please upload a photo of him.
|
jiths
Filed Under:
Labels:
interview
The importance of cover letter
The cover letter has got a very big role in the selection of our resume.
So what actually is a cover letter
here is the example of a cover letter..
|
Hello mechies....
Here is a post dedicated to share your current status..
Please post here
what you are doing now?
where are you living now?
your current mobile no.?
ur email id..ur orkut/face book or anyohter social networking profile
etc etc..
whatever you want to tell about your self...just post it here..
JUST CLICK THE
COMMENTS ON THE RIGHT SIDE AND post ur comments.
if any one wants to write something here..want to post something here..just tell me here... You will get an invitation to write in this blog.
All the best for all.. Keep in Touch... Take Care..
|
jiths
Filed Under:
Labels:
Rohith R
Name : Rohith R
B day : Mar 11
റാങ്കുകാര്‍ അടുത്തടുത്തായ് പൊയത് തികച്ചും യാദ്രിശ്ചികം മാത്രമാണ്..ഇദ്ദേഹവും റാങ്കുകാരന്‍ തന്നെ.. രണ്ടാം റാങ്കുകാരന്‍.. സുന്ദരന്‍ സുമുഖന്‍..പഠിത്തക്കുട്ടന്‍.. പലര്‍ക്കും പണി കൊടുത്ത പ്ലേസ്മെന്റ്റ് സെല്ലിന്റ്റെ സാരഥികളില്‍ ഒരാള്‍..
ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലിയും താമസവും..
|
jiths
Filed Under:
Labels:
Mahesh K
Name : Mahesh K
B day : May 10
നമ്മുടെ അഭിമാനമായ മൂന്നാം റാങ്കുകാരന്‍.. ശ്രീകണ്ടാപുരം സ്വദേശി..ശാന്തന്‍, സത്സ്വഭാവി..പരോപകാരി..തുടങ്ങിയ വിശേഷണങ്ങല്‍ ചൊദിച്ചു വാങ്ങുന്ന ആള്‍.. ഇദ്ദേഹം ദേഷ്യപ്പെട്ടു കണ്ടിട്ടുള്ളവര്‍ അപൂര്‍വ്വ ജീവികള്‍ ആയിരിക്കും... ഇപ്പോള്‍ താന്‍ പഠിച്ച കോള്ളെജിനോറ്റുള്ള കടമ തീര്‍ക്കുവാനായി അവിടേ തന്നെ ഗസ്റ്റ് ആയി വിലസി നടക്കുന്നു...
|
jiths
Filed Under:
Labels:
Akhil C
Name: Akhil C B day : Aka : Kudiyan..
കുപ്പിയുടെ മൂടി തുറന്ന് മണമടിച്ചാല്‍ തന്നെ ഓഫ് ആകുന്ന ഇദ്ദേഹത്തിനെങ്ങനെയാണ് കുടിയന്‍ എന്ന പേര് വന്നത് എന്നു പലര്‍ക്കും അല്‍ഭുതം ഉണ്ടായെക്കം...രണ്ട് പ്രാവശ്യം സംസാരിച്ചാല്‍ മതി..സംശയം മാറിക്കൊളും.. ഇദ്ദെഹത്തിണ്ടെ മുഴുവന്‍ പെര് അഖില്‍ സി- എം. ഇ. 1987!! ഇപ്പോള്‍ ഷാര്‍ജയില്‍ അറബികളുടെ ഇടം കയ്യായി പ്രവര്‍ത്തിക്കുന്നു....
|
jiths
Filed Under:
Labels:
Javad T
Name : Javad T
B day :
Aka : P. javad
ഇദ്ദേഹത്തെയും മറ്റു ചിലരെപ്പൊലെ മിഷന്‍ കാന്‍റ്റീന്‍ എന്ന ഓപറെഷനു ശേഷമാണ് കണ്ടെത്തിയത്... ഓണപ്പരിപാടികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വ്യക്ത്വിത്വമാണ് ഇദ്ദേഹം..ഈ മാവെലിയെ ആര്‍ക്കാണ് മറക്കാന്‍ പറ്റുക? പിന്നെ കര്‍ണാന്ദകരമായ ശബ്ദങ്ങള്‍ പുരപ്പെടുവിക്കുന്നു എന്ന കാരണം കൊണ്ടും പ്രശസ്തനാണ്...
|
jiths
Filed Under:
Labels:
Jithin M K
Name : Jithin M K
B day :
Aka : Mk....
എടാ നീ എന്താ വരാഞ്ഞത്??
“എനിക്ക് ഒരു ഫംഗ്ഷന്‍ ഉണ്ടായിരുന്നെടാ..”
ചോദ്യം ചോദിച്ചതാരുമായിക്കൊട്ടെ...പക്ഷെ ഉത്തരം പറഞ്ഞത് ആരാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം...ഇദ്ദേഹത്തിണ്ടെ ഒരു ട്രേഡ് മാര്‍ക്ക് കമന്റ്റാണിത്..
ബാലുശേരിക്കരന്‍..തമാശക്കരന്‍..സപ്ലികള്‍ എന്തെന്നരിയാത്ത മനുഷ്യരില്‍ ഒരാള്‍..
കോള്ളേജ് പരിപാടികള്‍ക്കിടയില്‍ ത്നറ്റെ തിരക്കു പിടിച്ച ‘ഫങ്ഷനുകള്‍‘ കാരണം പങ്കെടുക്കാന്‍ പറ്റാതിരുന്ന മനുഷ്യന്‍...
|
jiths
Filed Under:
Labels:
Preethish P P
Name : Preethish P P
B day :
Aka : Peeepeee....
ഗുരുവായൂരപ്പണ്ടെ കടാക്ഷം... ;) ഗുരുവായൂര്‍ തെക്കെ നടയില്‍ നിന്നൊ..വടക്കെ നടയില്‍ നിന്നൊ കണ്ണൂരില്‍ വന്നു..എന്‍ജിനീയറിങ് പഠിക്കാന്‍..“എന്താ ഘടിയ്യേ...നുമ്മക്കെ ഇത്തിരി നാരങ്ങ വെള്ളം മോന്ത്യാല്ലൊ??” ഇതൊക്കെയായിരുന്നു ഇദ്ദേഹത്തിണ്ടെ പ്രധാന മുദ്രാവാക്യങ്ങല്‍..എപ്പൊ ദാഹം തൊന്നിയാലും അപ്പൊ ‘നാരങ്ങ വെള്ളം’ കുടിക്കുമായിരുന്നു.. പിന്നെ തുരുപ്പ് ഗുലാന്‍...രാവിലെയെന്നൊ പകലെന്നൊ.ക്ലാസ്സുണ്ടെന്നൊ ഇല്ലെന്നൊ ഒന്നും ഒരു പ്രശ്നമല്ല്...ഒരു പെട്ടി കാര്‍ഡ് ഉണ്ടെങ്കില്‍...!!! എന്തൊക്കെയായാലും ഈ ഘടി ഒരു നല്ല ചെക്കനാണെ..:)
|
jiths
Filed Under:
Labels:
Dipu Premnath
B day : May 28
ഒരു കാലഘട്ടത്തിണ്ടെ ശബ്ദം എന്നൊക്കെ കേട്ടിട്ടില്ലെ? അതു പൊലെ ഒരു ശബ്ദമാണ് ഇദ്ദെഹത്തിന്റ്റെത്..നമ്മുടെ ബാച്ചിണ്റ്റെ ശബ്ദം... സഖാവ്..സംഘാടകന്‍..അങ്ങനെ പൊകുന്നു ഒന്ന് രണ്ട് വിശേഷണങ്ങല്‍.. ഭയങ്കര ആദര്‍ശശാലി ആണെന്ന് ഒക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്.. അങ്ങനെ തന്നെ ആണ് താനും..
പലരുടെയും പ്രശനത്തില്‍ ഇടപെട്ട് ശരിയാക്കിയതിനാല്‍ അവസാനം സ്വയം കുരെ പ്രശ്നങ്ങള്‍ ഏറ്റെടുക്കെണ്ടി വന്നു...
ഇപ്പോള്‍ അടുത്തിടെയായി ഓര്‍ക്കുട്ടില്‍ ഒക്കെ കാണപ്പെടുന്നുണ്ട്..
|
jiths
Filed Under:
Labels:
Rajeesh K K
Name: Rajeesh K K
B day : Oct 23
ആദ്യദിവസം മുതലേ ക്ലാസ്സില്‍ ഉണ്ടായിരുന്ന പലരും നെടിയതിനെക്കാള്‍ പ്രശസ്തിയും പോപ്പുലാരിറ്റിയും കുറച്ച് കാലം കഴിഞ്ഞിട്ട് നമ്മൊടോപ്പം ചെര്‍ന്ന ഇദ്ദെഹം നേടി എന്നത് ശ്രദ്ദേയമായ ഒരു കാര്യമാണ്.. നാടന്‍ പാട്ട്..നാടകം..അങ്ങനെ എന്തൊക്കെ പരിപാടിയുണ്ടൊ..അതിലൊക്കെ ഉണ്ടായിരുന്നു..സ്റ്റേജിലെ ഒരു നിറ സാന്നിധ്യമായിരുന്നു..ഇദ്ദേഹത്തിന്റ്റെ ഫോടോയും വളരെ കഷ്റ്റപ്പെട്ടിട്ടാണ് കിട്ടിയത്..അതും
കാന്‍റ്റീന്‍ പരിസരപ്രദേശത്ത് നിന്നും..
|
jiths
Filed Under:
Labels:
Nidhin T,
Unni
Name : Nidhin T
B day :
Aka : unni...
ആരാ നിധിന്‍ ടി??
അങ്ങനൊരാള്‍ ഇല്ല സിര്‍..
അതു ഞാനാ സര്‍..
ഹെ..ഇത് ഉണ്ണിയല്ലെ..
അതെ..അത്രയെരെ നെഞ്ചിലേറ്റി സ്വീകരിക്കപ്പെട്ടിരുന്നു ഉണ്ണി എന്ന പെര്..സര്‍വ്വം സഹായി..എന്ന്തിനും തയ്യാറായി ഇറങ്ങുന്നവന്‍..എന്നൊക്കെയാണ് വിശേഷണങ്ങള്‍..എന്നാല്‍ സ്ഥലത്തെ പ്രധാന വായി നൊക്കി..പഞ്ചാരക്കുട്ടന്‍..തുടങ്ങിയവയും വിശേഷണങ്ങല്‍ ആണ്..ഏറ്റവും കൂടുതല്‍ പെരുടെ സഹൊദരനായ ഗിന്നസ് വെള്‍ഡ് റെക്കൊര്‍ഡ് ഇദ്ദെഹത്തിന്റെ പെരിലാണ്.. കോള്ളെജിലെ പരിപാടി എന്തുമാകട്ടെ..കൂതര..നോണ്‍ കൂതര..എന്തുമായിക്കൊള്ളട്ടെ..ഇദ്ദേഹം മുന്‍പില്‍ തന്നെയുണ്ടാകും..പാട്ട്..ഡാന്‍സ്...അടി..ഇടി..പരിപാടിയെതായാലും ഉണ്ണിയെട്ടനില്ലാതെന്താഘൊഷം??!
|
jiths
Filed Under:
Labels:
Jithin S
Name : Jithin S
B day : Aug 3
Aka : S..
വലിയ പ്രത്യേകതകള്‍ ഒന്നും എടുത്ത് പറയാനില്ല..ബുജി എന്നൊന്നും പറഞ്ഞു കൂടെങ്കിലും...കുറേക്കാലം സപ്ലികള്‍ ഇല്ലതെ നടന്നെ അവസാനം 6ഇല്‍ പണി കിട്ടി.. കുറച്ച് കൂടുതലായി ചളിയടിക്കുവാനുള്ള ഒരു ദുഷ് പ്രവണത ഈ ജീവിയില്‍ കൊടുതലായി കാണപ്പെട്ടിട്ടുണ്ട്..കുറ്റിയറ്റു പൊകുന്ന ഒരു ജീവെവര്‍ഗത്തില്‍ വെണമെങ്കില്‍ പെടുത്താം..ഇപ്പോള്‍ കാര്യമായി പണിയൊന്നുമില്ലേന്നണ് അറിവ്..കുറച്ച് കാലം പലരെയും പഠിപ്പിക്കാന്‍ പൊയി വഴിയാധാരം ആക്കി എന്നും അരിവുണ്ട്...
|
jiths
Filed Under:
Labels:
Harikumar M
Name : Harikumar
B day : Nov 10
Aka : Hari..
ഇദ്ദേഹത്തിന്റെ കോള്ളെജിലുള്ള ഒരു ഫൊട്ടോ പൊലും കിട്ടിയിട്ടില്ല ഇവിടെ ഇടാന്‍..എന്നാലും പല റെക്കൊര്‍ഡുകളും നോക്കി ഒന്ന് ഒപ്പിച്ചു..ഭയങ്കര യാത്രാ കമ്പക്കരനാണ്..പണ്ടൊക്കെ എന്നും വടകരയില്‍ നിന്നും കണ്ണൂരെക്ക് ട്രെയിനില്‍ വരിക എന്നത് ഹോബ്ബി ആയിരുന്നു..ക്ലാസ്സ് സമയമൊന്നും ഒരു പ്രശ്നമായിരുന്നില്ല..ട്രെയിന്‍ ടൈം ആയിരുന്നു മുഖ്യം..ഉച്ചക്ക് ക്ലാസ്സുണ്ടായാലും ഇല്ലെങ്കിലും, ട്രെയില്‍ ആ സമയത്തുണ്ടൊ..പിന്നൊന്നും പ്രശ്നമല്ലാ....പക്ഷെ എപ്പോഴും വല്ല സമരമൊ അല്ലെങ്കില്‍ ക്ലാസ്സ് ഇല്ലത്ത ദിവസമൊ ഉണ്ടെങ്കില്‍ അന്ന് എങ്ങനെയെങ്കിലും ക്രിത്യ സമയത്ത് വന്നിരിക്കും...ഇദ്ദേഹം സെമിനാര്‍ മെഗാസീരിയല്‍ ആയി നടത്താന്‍ നൊക്കിയതും ആരും മറന്നു കാണില്ല..ഇപ്പൊള്‍..പലരും ബാംഗളൂരും ചെന്നയിലുമൊക്കെ കണ്ടു എന്നു പറായപ്പെടുന്നു..
|
jiths
Filed Under:
Labels:
Sreejith P N
Name : Sreejith P N
B day : July 14
Aka : pacchaa...
കണ്ടോ കണ്ടോ..എല്ലാ ഫോട്ടൊവില്‍ നിന്നും ഇതു മാറി നില്‍ക്കുന്നതു... ഇത് വളരെ കഷ്ടപ്പെട്ടു ഇദ്ദേഹത്തെ കോള്ളേജ് മുഴുവന്‍ അരിച്ച് പെറുക്കി കാണ്ടീന്റ്റെ മുന്‍പില്‍ നിന്നും കണ്ടെത്തിയതാണ്...ഭാഗ്യം..അല്ലെങ്കില്‍ ഹൊസ്റ്റല്‍ വരെ പോകേണ്ടി വന്നെനെ ദര്‍ശന സൌഭാഗ്യം കിട്ടണമെങ്കില്‍.. ധാരാളം സ്റ്റെജ് പരിപാടികളുടെ പ്രധാന സൂത്രധാരന്‍..വന്‍ തമാശക്കാരന്‍...നല്ലൊരു സംഘാടകന്‍..കൂടാതെ സംഘട്ടകാരന്‍ കൂടിയും..പാവം എത്ര കുട്ടികളായിരിക്കും അന്നൊരു കറുത്ത ദിവസം അങ്ങ് ‘ബീറ്റ്സ്‘ കൊണ്ടിരിക്കുക..ഇങ്ങനെയൊന്നു പഥിച്ചല്‍ പൊരാ കുട്ടികളെ..കാഡ് പഠിച്ചിട്ടെ കാര്യമുള്ളൂ എന്നാണ് ഇപ്പോല്‍ പറയുന്നത്..
|
jiths
Filed Under:
Labels:
Arun V
Name : Arun V
B day : Feb 22
Aka : navy, boogi..etc..
ഇദ്ദേഹത്തിന്ടെ ഫൊട്ടൊ കിട്ടാഞ്ഞത് ക്ലാസ്സില്‍ വരാത്തതു കൊണ്ടല്ലാ..പക്ഷെ ഫൊട്ടൊ എടുക്കുന്ന സമയത്ത് സ്ഥലത്ത് ഇല്ലാത്തതു കൊണ്ടായിരുന്നു...വളരെ തിരക്കും കാര്യങ്ങളും ഒക്കെ ഉള്ള മനുഷ്യനാണെ.. കോള്ളേജിലെ പലര്‍ക്കും പണി കൊടുത്തിട്ടുള്ള വ്യക്തിയാണ്..കാര്യം കോള്ളേജ് പ്ലെസ്മെന്റ്റ് സെല്ലിണ്ട് എന്തൊക്കെയൊ ആയിരുന്നുവത്രേ..ഒരു തരം ബുജി..പിന്നെ ഒരു തരം പ്രൊഫഷണല്‍ മനോഭാവവുമായി നടക്കുന്ന ജീവി,.. ചളി വാരിക്കൊരി ചൊരിയും എന്ന ഒരു നല്ല ശീലം കൂടി ഉണ്ട് ഇദ്ദേഹത്തിന്.. ഇപ്പോള്‍ തമിള്‍നാടിന്ടെ വനാന്തര്‍ഭാഗത്തൊക്കെ ആയി വരുന്ന ഒരു അള്ളിയില്‍ ഇന്‍റ്റര്‍നാഷണല്‍ കമ്പനിക്കു വേണ്ടി ജൊലി ചെയ്യുന്നു..
|
jiths
Filed Under:
Labels:
Nidheesh Kumar G V
Name : Nidheesh Kumar G V
B day : Jan 4th
Aka : GV...
കോള്ളെജ് സംസ്കാരത്തിണ്റ്റെ ഒരു ഭാഗമാണ് എത്ര വലിയ പേരുള്ളവനെയും വളരെ ചെറുതാക്കി വിളിക്കുക എന്നത്... ഇദ്ദേഹത്തിണ്ടെ വലീയ പേരു ഇവിടെ എത്തിയതിന് ശേഷം ജീവി എന്നു വരെയായി... അതാണ് നിധീഷ് കുമാര്‍ ജി വി... നമ്മല്‍ മഹാന്മാരായ മെക്കന്മാരുടെ കൂടെ കൂടാന്‍ കുറച്ച് കാലം കാത്തിരിക്കെണ്ടി വന്നു..ഇദ്ദേഹട്ടിനും..കൂടെയുള്ള കുറച്ച് പെര്‍ക്കും...എന്നലും വള്രെ പെട്ടെന്നു തന്നെ എല്ലവരും നമ്മുടെ ഒരു ഭാഗമായി മാറി എന്നതാണ് സത്യം...ഇദ്ദെഹം ഇപ്പൊല്‍ ജൊലി അന്വെഷണത്തിലാണ്..
|
jiths
Filed Under:
Labels:
Prasad Augustine T
Name : Prasad Augustine T
B day : May 30
വലരെ വ്യക്തവും ശക്തവും..യേശുദാസിനൊട് ഒപ്പം വെക്കാവുന്ന ബാസ്സ് ഉള്ള ശബ്ദത്തിണ്ടെ ഉടമ...
നമ്മുടെ നാടകത്തിലെ ശക്തമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്ന വ്യക്തി..പിന്നെ..മൂന്നു പേര്‍ ഇരുന്നാല്‍ മാത്രം ഓടുന്ന വണ്ടി ഉള്ള ഒരു സംഘത്തിലെ അംഘം..
കോളേജ് കഴിഞ്ഞതിന് ശേഷം ധാരാളം ജോലികള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്...ടാറ്റാ മോട്ടൊര്‍സില്‍ ജൊലി ചെയ്തു..പിന്നീട് കണ്ണൂരില്‍ തലങ്ങും വിലങ്ങും പല സ്ഥലങ്ങളിലും ഓടി നടന്ന് ക്ലാസ്സെടുത്തു...ഇപ്പോഴും അതെ..
|
jiths
Filed Under:
Labels:
Arun K R
Name : Arun K R
B day : Oct 7th
എപ്പോഴും ഒരു പുഞ്ചിരിയുമായി മാത്രം കാണാനാകുന്ന ഒരു വ്യക്തിത്വം... കുറച്ച് കാലം കഴിഞ്ഞാണ് ന്മ്മളില്‍ ഒരാളായതെന്ന്കിലും..വളരെ പെട്ടെന്നു തന്നെ നമ്മളുടെ സുഖ ദുഖങ്ങളായ അസ്സൈന്മെന്റ്റുകളിലും സെമിനാറുകളിലും മറ്റും പങ്കു കൊണ്ട് തുടങ്ങി..ഇപ്പൊള്‍ ജോലി വെട്ടയിലാണ്..നമ്മളില്‍ പലരെയും പൊലെ..
|
jiths
Filed Under:
Labels:
Sucheendran M K
Name : Sucheendran M K
B day : May 2nd
Aka : Suchi... Suji buji..
ബുജീന്ന്ദ്രന്‍ എന്നു പറയുന്നതാവും ശരി..കട്ട ബുജിയാണ്..എന്നാല്‍ മറ്റ് കാര്യങ്ങളില്‍ യാതൊരു താല്പര്യക്കുരവുമില്ല..കോള്ളേജിലെത്തുന്ന ഒരൊ കുരുന്ന് ബാലികമാരെയും സന്ദര്‍ശിക്കാന്‍ ഈ ചേട്ടന്‍ എപ്പൊഴും സമയം കാണാറുണ്ട്..ഇദ്ദേഹം ഭയങ്കര ധീരനാണ്..ആരും കോള്ളേജ് ബസില്‍ കയറാന്‍ മടിച്ചിരുന്ന ഫസ്റ്റ് ഇയര്‍ സമയത്ത് ഒരു ദിവസം പോലും ഒഴിഞ്ഞു പൊകാതെ ബസില്‍ വന്നിരുന്ന മാന്യധീരനാണ് ഇദ്ദെഹം...താന്‍ പഠിച്ചതൊന്നും ഒന്നുമല്ല എന്ന തൊന്നല്‍ ഉണ്ടായതിനാല്‍ വീണ്ടും ഹൈദ്രാബാദില്‍ പൊയി കൂടുതല്‍ പഠിച്ച് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി...
|
jiths
Filed Under:
Labels:
Deepak P
Name : Deepak P
B day : May 31
Aka : sakhaaavu...
ആദ്യ വര്‍ഷത്തിലെ ഒരു സാധാരണ ദിവസം..ക്ലാസ്സിലെക്കു പെട്ടെന്ന് കുറച്ച് ചുണക്കുട്ടന്മാര്‍ ഓടിക്കയറി..അവരെല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പുലിക്കുട്ടന്മാരായിരുന്നു...തങ്ങള്‍ക്ക് പറ്റിയ പുലിമട കണ്ട്പിടിച്ച് എത്തിയതായിരുന്നു...അതിലൊരു പുലിക്കുട്ടനാണ് ഫോട്ടൊവില്‍ കാണുന്നത്..
തീ പാറും പ്രസംഗങ്ങള്‍ കൊണ്ടും..അടിയും ഇടിയും കൊന്ടും എല്ലാവരെയും ഞെട്ടിച്ചു..എല്ലവരുടെയും പ്രിയ സഖാവായി.. ഇദ്ദേഹം ഇല്ലത്ത ഒരു പരിപാടി പൊലും കൊള്ളെജില്‍ ഇല്ലായിരുന്നു.. അങ്ങനെ കോള്ളേജിന്ടെ അവിഭാജ്യ ഘടകമായി മാറി..ഇപ്പൊള്‍ ഹൈദ്രാബാദില്‍ നിന്നും തിരിച്ചെത്തിയിരിക്കുന്നു...
|
jiths
Filed Under:
Labels:
Jayesh P
Name : Jayesh P
B day : May 30
aka: kaanaayi..
കോള്ളെജിലെ എല്ലാ പരിപാടികളിലും നിറഞ്ഞാറ്റിയിരുന്ന ഒരു വ്യക്ത്തിത്വം.. പാട്ടുകള്‍ നന്നയി പാടി ഒരു അരങ്ങാക്കുക... തമാശകള്‍ പൊട്ടിക്കുക..അതും മുഖം നൊക്കാതെ എല്ലാവര്‍ക്കും കിട്ടും..എത്യാദി പരിപാടികളില്‍ അഗ്രഗന്യന്‍ ആയിരുന്നു.. പഠിക്കണം പഠിക്കണം എന്ന മൊഹവുമായി അവസാം കാലത്ത് ചെന്നു കയറിയത് ഹൈദ്രബാദില്‍ ആയിരുന്നു..
|
jiths
Filed Under:
Labels:
Rahul N P
Name : Rahul N P
B day : Aug 11
Aka : Kannaadi..
ശബ്ദത്തിലൂടെ തന്റ്റെ ഐഡന്‍റ്റിറ്റി തിരിച്ചറിഞ്ഞ..അല്ലെകില്‍ മാലൊകര്‍ക്ക് തിരിച്ചരിയിച്ചു കൊടുത്ത വ്യക്തി... ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പൊള്‍ നന്നയി കാര്‍പെണ്ട്രി ചെയ്യുമായിരുന്നു.. പിന്നീട് ഹൊസ്റ്റെലില്‍ എത്തിയപ്പൊ ഗ്ലാസ്സുകളൊടും മറ്റുമായി പ്രണയം.. ഗ്ലാമരുള്ള ഒരു ഗ്ലാമരിലാണ് ഈ ഗ്ലാമര്‍ താരത്തിണ്ടെ സഞ്ചാരം..
|
jiths
Filed Under:
Labels:
Nakul T C
Name : Nakul T C
B day : Jan 16
Aka : Nakulan..
സുന്ദരന്‍..സുമുഖന്‍..നകുലന്‍..ഒത്ത നീളം.. ഒത്ത തടി..ആകെക്കൂടി ഒരു സംഭവം തന്നെ...
ഇദ്ദേഹം ഡ്രൈവര്‍ നകുലന്‍ എന്നും അരിയപ്പെടുന്നു.. കണ്ണു പൂട്ടി കൊണ്ട് ഡ്രൈവ് ചെയ്യുക...ഉറങ്ങിക്കൊണ്ട് ഡ്രൈവ് ചെയ്യുക എന്നൊക്കെയുള്ളത് ഇദ്ദേഹത്തിന്ടെ ഒരു ഹോബ്ബി ആണ്.. ഗോവയിലെക്കുള്ള ടൂരില്‍ ഇത് വ്യക്തമായും ശക്തമായും തെളിയിച്ചിട്ടുള്ളതുമാണ്..
കുറച്ച് കാലം കെ വി ആര്‍ ഡ്രീം വെഹിക്കിള്‍സില്‍ ഉണ്ടായിറ്രുന്നതായി അറിയുന്നു...
|