1
comments
Name : Santhosh kumar P V
Aka : mootthaappa etc..
B day : March 10th
മെക്കിലേക്കു വൈകി വന്ന വസന്തങ്ങളീല്‍ ഒരു വ്യക്തി.
പോളീടെക്നിക്ക് കഴിഞ്ഞ്, ഇന്ത്യ മുഴുവന്‍ ചുറ്റി നടന്നു കണ്ട് ധാരാളം ജീവിതാനുഭവങ്ങളൊക്കെ ആയപ്പോ പഠിച്ചതൊന്നും ഒന്നുമല്ല എന്നു തോന്നി വീണ്ടും പടിക്കനുള്ള കടുത്ത തീരുമാനം എടുക്കുകയും GCEK യില്‍ എത്തുകയും ചെയ്തു..
HOD, Asst. HOD എന്നിവരെ പേരെദുത്ത് വിളിക്കാന്‍ അവകാശമുള്ള ഏക വ്യക്തി...
ഇവിടേ വരുന്നതിനു മുന്‍പ് മോശമല്ലാത്ത ഒരു ജോലി ഉന്റായിരുന്നു കക്ഷിക്ക്. ഒരിക്കല്‍ ഒരു കല്യാണതിന് പങ്കെടുക്കാന്‍ വെന്ണ്ടി നാട്ടിലെത്തിയ പുള്ളി പിന്നീട് തിരിചു പോകേണ്ട കാര്യം മറ്ന്നു പോകുകയും പിന്നെ നാട്ടില്‍ തന്നെ സ്തിര താമസവുമായെന്നാണു പാണന്മാര്‍ പാടി നടക്കുന്നത്.
നല്ലൊരു കവിയും, എഴുതുകാരനും, നാടകരചയിതാവും ഒക്കെ ആണെന്നാണു സ്വയം തന്നെ പരയുന്നത്. അതിന്റ്റെ തെളിവായി ചില രചനകളോക്കെ കാണിച്ചു തന്നിട്ടുണ്ട്...അതിന്റ്റെ കാര്യമൊന്നും ഇവിടേ പറയുന്നില്ലാ...
കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയ ഇദ്ദെഹം , ലാലെട്ടന്റ്റെ റിലീസ് ചെയ്യാത്ത പടങ്ങല്‍ വരെ കണ്ടിട്ടുണ്ടത്രെ...!! എന്തു പറഞ്ഞാലും ലാലേട്ടണ്ടെ എല്ലാ പടങ്ങളും first day, first show തന്നെ കാണും..
പയ്യന്നൂര്‍ കോള്ളെജ് ബസിലെ നിറഞ്ഞ സാന്നിദ്യമായ ഇദ്ദേഹം തമാശയുദെ കാര്യത്തിലും ഒട്ടും പുറകിലല്ലാ...
അങ്ങനെ സന്തോഷ് കാസനൊവയുടെ ജീവിതം മുന്നോട്ട് പോകുന്നു..
|
Careers in Godrej & Boyce
Akhil Filed Under: Labels: b.tech, fresher, job opportunities, recruitmentWe recruit fresh Graduates and Post Graduates from leading Educational Institutions in the following disciplines:
Arts/ Science/ Commerce
Production/ Civil/ Architecture/ Electronics/ Electrical/ Aeronautical/ Automobile/ Mechanical/ Metallurgy/ Meteorology/ Computers Engineering
Legal/ Accounts and Finance
Marketing/ Operations/ Human Resources/ Business Management
Product Design
Research and Development
The selection process for such positions comprises of written aptitude test, group discussion and personal interview as per the company’s Selection Process.
How to apply:Please fill in your details to create your CV online.
For more Details Click Here
|
Applications are invited from Indian Citizens for the post of Administrative Officer (Scale I) in Specialized disciplines of IT (Hardware, Software and Networking) andGeneralists. Among Generalists, preference may be given to candidates with qualifications in Accounts, Law and Engineering.
|
Name : Nrupan Gopi
AKA : P... mon
Birthday : July 7th
ഇടുക്കി എന്ന കേരളത്തിന്റ്റെ ഒരറ്റത്തു നിന്നും കണ്ണൂര്‍ വരെ വന്ന് B.Tech പൂര്‍ത്തിയാക്കിയ മഹത് വ്യക്തിത്വം..
കോള്ളേജ് ടൂറിലും, കോള്ളെജിണ്റ്റെ അവസാന നാളുകളിലും പിന്നെ ഹോസ്റ്റലില്‍ എടക്കിടെയും തണ്ടെ അവിസ്മരണീയ പ്രകടങ്ങള്‍ കൊണ്ട് എല്ലാവരുടെയും മനസില്‍ എന്നും നിര്‍ഞ്ഞു നില്‍ക്കുന്നവന്‍...
മൂന്നു പേരേയും കൂട്ടി RX100 പാഞ്ഞു പോകുന്നവന്‍..
ഹോസ്റ്റലില്‍ നിന്നും സപ്ലികള്‍ എല്ലാതെ വളരെ കാലം പിടിച്ചു നിന്ന മനുഷ്യന്‍...
ഇങ്ങനെ വിശേഷണങ്ങള്‍ അനവധി...
hydrebad ലെക്ക് പോകണം എന്നു പറ്ഞ്ഞു നില്‍ക്കുകയാണിപ്പോള്‍....
|
Name : Nithin K Krishnan
Better Known as : Krishnan
Birthday : Dec 31 [ ആ വര്‍ഷത്തിലെ അവസാന വ്യക്തിയാണ് ടിയാന്‍ എന്നാണു പരയപ്പെടുന്നതു..!! ]
ബുജി എന്ന പദത്തിന്റെ നാനാര്‍തഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണിത്. പഠനത്തൊടുള്ള അതിയായ അഭിവാഞച കൊണ്ടും, ബുജി എന്ന പദത്തിനു സമൂഹതിലുള്ള misconception കൊണ്ടും ആരൊപിച്ചു കിട്ടിയതാന് ഈ പേര്..
നന്നായി hard work ചെയ്യുന്ന ഒരു വ്യക്തി, മറ്റുള്ളവരെ നന്നായി മനസിലാക്കുന്ന ഒരു വ്യക്തി, നന്നയി പഠിക്കുന്ന ഒരാള്‍ എന്നതൊക്കെ എദ്ദേഹന്തിന്റ്റെ ചില വിശേഷണ പദങ്ങള്‍ ആണ്. ഇദ്ദേഹതിന്റ്റെ അത്ര logical ആയി ചിന്തിക്കുന്ന ആള്‍ക്കാരെ ക്ലാസ്സില്‍ തന്നെ അധികമൊന്നും കാണില്ല.
കോള്ളെജില്‍ വന്നു , വളരെ ചെറു പ്രായത്തില്‍ തന്നെ ബുജി അവാര്‍ഡായ ബാലരമയും കലിക്കുടുക്കയും വാങ്ങി ആദ്യാമേ തന്നെ എദ്ദേഹം ശ്രദ്ദ്ദെയന്‍ ആയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊന്ട് ഇദ്ദേഹം ഇപ്പോള്‍ Hydrebadല്‍ ആണ് ഉള്ളത്.
your comments are invited about this person..
|
Name : Shibin. K
Birthday: April 4th
2k5 mech...എന്നു പറയുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പെരുകളിലൊന്നണിതു...
ആരും ഇതിനെ എതിര്‍ത്തു പറയില്ല എന്നു കരുതട്ടെ...
ഈ മനുഷ്യനെ പറ്റി പറയുകയാണെങ്കില്‍, ഇതൊരു അപൂര്‍വ ഇനം/ ജാതി മനുഷ്യനാണ്. മുഴുവന്‍ സമയവും തമാശയും കാര്യങ്ങളുമായി നടക്കുക, ക്ലാസില്‍ കയരാതിരിക്കുക, സുഹ്രുത്തുക്കല്‍ക്ക് വേണ്ടി എന്തും ചെയ്യുക, കോള്ളേജിലെ സകല പരിപാടികളിലും പങ്കെടുക്കുക , രാത്രിയാകുന്നതു വരെ കോള്ളേജിലും കാണ്ടീന്‍ പരിസരപ്രദേശത്തും ചുറ്റി നടക്കുക...തുടങ്ങിയവയാനു മേല്‍ കാണുന്ന വ്യക്തിയുടെ പ്രധാന വിനോദങ്ങള്‍....
നല്ലൊരു dancer ആണ്, നല്ലൊരു football താരം ആണ്, നല്ലൊരു തമാശക്കരനാണ്, അതിനെല്ലമുപരി നല്ലൊരു സുഹ്രുത്താണ്... ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ പറ്റാത്ത ഒരു സുഹ്രുത്ത്.....
A rare footage....
Inviting your comments on the above person...
|
hello friends
use the following link to find the site .
http://www.tcyonline.com/india/home
register first to download tutorials and take free test papers.
its completely free.
use the following link to find the site .
http://www.tcyonline.com/india/home
register first to download tutorials and take free test papers.
its completely free.
|
The contact details of all the 2k5 mexx has got some paper friendly , printable and readable version!!!
Our address book is ready.
You can avail it from Datamatics.
The cost of the address book is Rs 30/-
It contains everyone's color photo, address and phone number.
those who are intersted can buy it.
Any ways the original copy, ie the digital version is also available in excel sheet form.
Those who want the soft copy can download it from here..
DOWNLOAD
If there is any changes in the address or in any other details , please feel free to share it.
Our address book is ready.
You can avail it from Datamatics.
The cost of the address book is Rs 30/-
It contains everyone's color photo, address and phone number.
those who are intersted can buy it.
Any ways the original copy, ie the digital version is also available in excel sheet form.
Those who want the soft copy can download it from here..
DOWNLOAD
If there is any changes in the address or in any other details , please feel free to share it.
|