Mohammed Shafeeque M

jiths Filed Under: Labels:
Name : Mohammed Shafeeque M
B day : May 10
aka : seeesu.. k seesu..

അതിശയ മനുഷ്യന്‍...വന്‍ റെയ്ഞ്ച് ആണ്..ഏത് ലെവലുവരെയും പൊകും...മുകളിലൊട്ടൊ താഴൊട്ടെ..! നിങ്ങള്‍ പറഞ്ഞാല്‍ മതി...
ഫൈനല്‍ ഇയര്‍ പരിപാടികളില്‍ ഇതു തെളിയിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം..കോള്ളേജിലെ എതു പരിപാടിയിലും ഉണ്ടാകും...മുന്‍പില്‍ തന്നെ..പ്രത്യെകിച്ചും മെക്ക് പരിപാടികലില്‍..കലാ പരിപാടിയാലും..കലാപ പരിപാടി ആയാലും.. എന്തൊക്കെ പറഞ്ഞാലും ഭയങ്കര ഐഡിയകളാണ്..ക്രിയെറ്റിവ് ആണ് ഇദ്ദേഹം..

| edit post

Praful C P

jiths Filed Under: Labels:
Name : Praful C P
B day : May 8

ഇദ്ദേഹമാണ് വളരെ പ്രസിദ്ധമായ ശരവണ ട്രാവത്സിണ്ടെ മൊയലാളി...ഇപ്പൊള്‍ ഭയങ്കര കാറൊട്ടകാരന്‍ ആയിട്ടുന്ട്..
ഇദ്ദെഹത്തിന് പല അത്ഭുത സിദ്ധികളും ഉള്ളതായിട്ടാണ് പലരും പറയുന്നത്..

| edit post

Jephy P James

jiths Filed Under: Labels:
Name : Jephy P James
B day : May 8

മറ്റൊരു ഗാന കൊകിലം..വാനമ്പാടിയും..വായാടിയും..വയനാടനും..
ആരോടും എന്തും പരഞ്ഞുകള്യും എന്നൊക്കെ കേട്ടറിവുണ്ട്... എന്നാല്‍ ഇദ്ദേഹം ഒരു ബെന്‍സ് കാര്‍ വരെ, വാങ്ങിക്കും എന്ന് തെറ്റിദ്ധരിപ്പിച്ച് റ്റെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ട് എന്ന കാര്യം ഇദ്ദെഹം തന്നെ സമ്മതിക്കും.. ഹൊസ്റ്റലിലെ ഒരുവന്‍...ഒരു വന്‍ പുള്ളി തന്നെ..പുലിയും.. അപ്പൊ പുള്ളിപ്പുലി..!

| edit post

Manuprasad P

jiths Filed Under: Labels:
Name : Manuprasad P
B day : May 5
Aka : Manu...

ഒരിക്കല്‍ മൂന്നാര്‍ എന്ന ഒരു സ്ഥലത്ത് ഒരു ഇന്‍റ്റര്‍വ്യൂ ഉണ്ടായിരുന്നു... കണ്ണൂര്‍ എന്ന സ്ഥലത്ത് നിന്നുള്ള കുറച്ച് കുട്ടികള്‍ അവിടെ പോകാന്‍ തീരുമാനിച്ചു..മനു എന്ന് വിളിക്കപ്പെടുന്ന ഒരു കുട്ടിയും  കൂടെ ഉണ്ടായിരുന്നു... എല്ലവരും എന്തൊക്കെയൊ അടുക്കിവെക്കുന്നതു കണ്ട മനു അതെന്താണ് സാധനം എന്ന് തിരക്കി..അതു മാര്‍ക്ക് ലിസ്റ്റും റെസ്യൂം എന്ന ഒരു അത്ഭുത വസ്തുമാണെന്ന് അവന്‍ അരിഞ്ഞു..പിന്നീട്”അയ്യൊ..എനിക്കതില്ലേ..എന്‍റ്റെത് വീട്ടിലാണെ എന്നൊക്കെ പരഞ്ഞു ഒരു നിലവിളി...അവസാനം വീട്ടില്‍ പൊയി എടുക്കനുള്ള സൌകര്യം ആക്കിയപ്പൊഴാണ് സമാധാനമായത്..
ആയ കാലത്ത് നന്നായി പഠിച്ചിരുന്നു എന്നതിനാല്‍ ഇപ്പോള്‍ കണ്ണൂരിലെ ചില സ്ഥാപനങ്ങളില്‍ പഠിപ്പിക്കന്‍ വരെ പോകുന്നുണ്ട് കക്ഷി....

| edit post

Salih Khader

jiths Filed Under: Labels:
Name : Salih Khader
B day : May 27

കുറ്റിയറ്റു പൊയിക്കൊണ്ടിരിക്കുന്ന..വംശനാശ ഭീഷണി നേരിടുന്ന ഒരുതരം ജീവിവര്‍ഗത്തിലെ അംഗം.
ക്ലാ‍സ്സുകളില്‍ കാണാറില്ല..പരീക്ഷക്കു കൂടിപ്പോലും ഒന്നു കാണാന്‍ കിട്ടാറില്ല..
‘ദൂം’ എന്ന ഹിന്ദി സിനിമ കേരളത്തില്‍ വന്‍പിച്ച പരാജയമാകുമെന്നു കരുതി..തന്റ്റെ എം എം എസ് എക്സാം പൊലും വെണ്ടെന്ന് വച്ച് ആ സിനിമയെ വിജയിപ്പിക്കന്‍ പൊയ ആളാണ് ഇദ്ദേഹം..പിന്നീട് ആ സിനിമ വിജയിച്ചു എന്നത് ചരിത്രം...
സംഭവം തന്നെ....!!

| edit post

Ullas C S

jiths Filed Under: Labels:

Name : Ullas C S
B day : Apr 3rd

ഗാന കോകിലം..കോള്ളെജ് വേദികളില്‍ ഗായകനായും...നാടകങ്ങളിലെയും സ്കിറ്റുകളിലെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ നമ്മുടെ എല്ലവരുടെയും മനസില്‍......... ചിരിയുണ്ടാക്കുന്നു.. ;)
ഇദ്ദേഹം നല്ല ഒരു കലാകാരന്‍ ആണ്.. ധാരാളം മോഡലുകള്‍ ഉണ്ടാക്കന്‍ സഹായിച്ചിട്ടുന്ട്..മത്രമല്ല ബാനറുകളിലും ഇദ്ദേഹത്തിണ്ടെ സാന്നിധ്യം ചിലപ്പൊഴൊക്കെ ഉണ്ടാവാറുന്ട്..

| edit post

Lijulal P

jiths Filed Under: Labels:
Name : Lijulal P
B day : Apr 22
Aka : Laalappan...

അപകടങ്ങളുടെ കളിത്തോഴന്‍.. എത്രയൊ അപകടങ്ങളും ആശുപത്രികളും കണ്ട മനുഷ്യനാണെന്നരിയാമൊ??
ഇദ്ദേഹന്ത്തിണ്ടെ സന്തത സഹചാരിയാണ് ഒരു യൂനിക്കൊണ്‍..ഒരമ്മ പെറ്റ മക്കളെപ്പൊലെ...
ഹൊസ്റ്റലില്‍ ഇദ്ദേഹത്തിന്ടെ അനവധി നിരവധി കഥകള്‍ ഉന്ട്... ഇപ്പൊള്‍ ബാങ്കില്‍ പൊകണം ബാങ്കില്‍ പോകണം എന്ന ഒറ്റ വാശിയിലാണ്..അതിനു വെണ്ടി കൊല്ലത്താണ്...

| edit post

Jinesh K P

jiths Filed Under: Labels:
Name : Jinesh K P
B day : May 15
Aka : pietersen

ഈ ചിത്രത്തില്‍ കാണുന്ന വ്യക്തിയുടെ തലക്ക് ഒരു കാലത്ത് വന്‍ വിലയായിരുന്നു.. ലാബിലുള്ള എല്ല ഗ്രൂപ്പിലുള്ള ആള്‍ക്കര്‍ക്കും ഇദ്ദേഹം അവരുടെ ഗ്രൂപ്പില്‍ ആകണം എന്ന് ഭയങ്ക്കര ആഗ്രഹമായിരുന്നു..ആങ്ങനെ പീറ്റെര്‍സണെ ഐ പി എല്ലില്‍ എടുത്തപൊലെ ഒരു ഗ്രൂപ് വന്‍ വിലക്ക് വാങ്ങി.. ഇതും ഒരു ജാതി പുലി തന്നെയാണ്..പക്ഷെ നിശബ്ദപുലിയാണ്..
മുഴപ്പിലങ്ങാടില്‍ നിന്നും നെറ്റ്വര്‍ക്ക് ബിസിനസ്സിന്ടെ പ്രധാ‍ന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്..
ഇദ്ദേഹം സ്വന്തം അധ്വാനത്തിന്ന്റ്റെയും  ശ്രമത്തിണ്ടെയും ഫലമായി സ്വന്തമായിത്തന്നെ ഒരു ജോലി കണ്ടെത്തി..ഇപ്പോള്‍ തിരക്കെറിയ ഒരു അധ്യാപകനാണ്..

| edit post

Athul A

jiths Filed Under: Labels:
Name : Athul A
B day : Jan 8
Aka : maaman...

കണ്ടാല്‍ നിഷ്ക്കളങ്കകുക്ഷി.. പക്ഷെ കയ്യിലിരിപ്പോ??!!
ഇദ്ദേഹത്തെ പറ്റി പറയുകയാണെങ്കില്‍ വാഹനമേതാണെങ്കിലും ഓടിക്കും കക്ഷി.. ജാംബവാന്‍ ഉപയോഗിച്ചതാണെങ്കില്‍ പോലും.. പിന്നെ പഠിപ്പ്...അപാര തല തന്നെ..ഒന്ന് രണ്ട് ദിവസം മുന്‍പ് കുറച്ച് വെണ്ടപ്പെട്ട ബൂക്ക്സ് മാത്രം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും തല കുത്തി നിന്നെങ്കിലും പഠിച്ച് കളയും.. ഇപ്പോള്‍ ഹൈദ്രബാദില്‍....

| edit post

Sobin P K

jiths Filed Under: Labels:
Name : Sobin P K
B day : Sep 19
Aka : mooppans...

*****************************************
സ്ഥലം : പ്രൊഡക്ഷന്‍ ലാബ്
സീന്‍ 1

“ സാറെ”
“മ്മ്”
“ടൂള്‍സ് വേണം”
“എന്തൊക്കെയാ??”
“ഒരു ലേയ്ത്ത്, ഒരു ടൂള്‍ പോസ്റ്റ്, ഒരു ടെയില്‍ സ്റ്റൊക്ക്”

സീന്‍ 2

അന്തം വിട്ടു നില്‍ക്കുന്ന ലാബ് സ്റ്റാഫ്
**********************************************************************************
ലോക പ്രശസ്തമായ ഒരു ക്ലാസിക്ക് സിനിമയില്‍ നിന്നുള്ളതാണ് രംഗം. ഈ സിനിമയിലെ അന്തം വിടലിന് ലാബ് സ്റ്റാഫിന് ആ വര്‍ഷത്തെ എറ്റവും നല്ല നടനുള്ള പുരസ്ക്കാരവും, ഈ സ്ക്രിപ്റ്റിന് ഏറ്റവും നല്ല സ്ക്രിപ്റ്റ് റൈറ്റര്‍ക്കുള്ള ഓസ്ക്കറും ലഭിച്ചിട്ടുന്ട്.

ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതാര്???

അതെ... സോബിന്‍ ദ മൂപ്പ്സ്....
നാടന്‍ പാട്ടിന്റ്റെ ആശാന്‍.. മിംസ് എഡുക്കേഷന്‍ ട്രസ്റ്റിണ്ടെ സ്ഥപകന്‍...
ഇപ്പൊള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ആണെന്ന് കേട്ടറിവ്....



| edit post

Kiran Mohan

jiths Filed Under: Labels:

Name : Kiran Mohan
B day : Feb 18

പുലി, പുപ്പുലി, തമിഴ് പുലി തുടങ്ങിയ വിശേഷണങ്ങള്‍ ഉള്ള വ്യക്തി..
രാവിലെ വെള്ളം കുടിക്കാന്‍ സമയമില്ലാതെ കോള്ളെജിലെക്ക് വരുന്ന റ്റീച്ചര്‍മാരെ വെള്ളം കുടിപ്പിക്കുക എന്നതാണ് പ്രധാന ഹോബി..
നാട്ടിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനുമാണ് ഇദ്ദേഹം... നമ്മുടെ കൊള്ളെജിലെ പലരും..കണ്ണൂര്‍ സ്വദേശികള്‍ പലരും ഇദ്ദേഹത്തിണ്ടെ കാരുണ്യം കൊണ്ടെ പല പരീക്ഷകളും പാസ്സ് ആയിട്ടുണ്ട്.. മാത്രവുമല്ല വെട്ടാന്‍ വരുന്ന പൊത്തിനു വരെ വേദമൊതിക്കൊടുത്ത് നല്ല രീതിയില്‍ വരുത്താന്‍ ഉള്ള വിദ്യയും വശമുണ്ട്...കത്തി കൊണ്ട് കൊല്ലാനും ഈ പഞ്ചസാരക്കുട്ടന്‍ മിടുക്കനാണ്..കള്ള പുഷ്പന്‍....
അവസാനമായി കിട്ടിയ റിപോര്‍ട്ട് അനുസരിച്ച് ഐ എസ് ആര്‍ ഒ യിലെ ഒരു റോക്കറ്റിന് തീ കൊടുത്തുകൊണ്ടിരിക്കുകയാണ് പുള്ളിക്കാരന്‍....

| edit post

Anoop Vellachery

jiths Filed Under: Labels:
Name : Anoop Vellachery
B day : Nov 28
aka : vellachery..

വെള്ളാച്ചെരി.... ഇടതു ഭാഗത്ത് ഒന്നമത്തെ ബെഞ്ചിലെ നിറ സാന്നിദ്ധ്യം. പുലി..പഠിത്തക്കുട്ടന്‍... നിഷ്കളങ്ക കുമാര്‍...
“ നമ്മ പൊയി... നമ്മ വിട്ട്..” തുടങ്ങിയ പ്രയോഗങ്ങളുടെ ഉപജ്ഞാതാവ്.. അതെ പയ്യന്നൂര്‍ സ്വദേശി തന്നെ..

ഇന്‍റ്റര്‍വ്യൂകളില്‍ ഇദ്ദേഹത്തെ ഒന്നു കയറ്റുക എന്നത് എത്ര ബ്ഭാരിച്ച ജൊലിയാണെന്നു ആര്‍ക്കും അറിയില്ലാ.. പക്ഷെ ഇപ്പൊ അത് മാറി എന്നറിഞ്ഞതില്‍ സന്തൊഷം....

| edit post

Mithun Mohan C

jiths Filed Under: Labels:

Name : Mithun Mohan C
B day : Dec 20
Aka : Mithoo... ku...........

യെവന്‍ പുലിയാണ് കെട്ടാ... ആ പിറകിലുള്ള ചിത്രം വരച്ചവരില്‍ പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം... ഭയങ്കര ചിത്രകാരനൊക്കെയാണെങ്കിലും അതിന്റ്റെ അഹങ്കാരമൊന്നുമില്ലാ‍... പിന്നെ ഹൊസ്റ്റെല്‍ ചുമരുകളില്‍ കാണാം കലാവിരുത്.. സംഭവമാണ് കെട്ടാ....

| edit post

Shishir M Chandran

jiths Filed Under: Labels:
Name : Shishir M Chandran
B day : May 4th
Aka : chandrappan..

ചുള്ളന്‍.. ഡാന്‍സര്‍.. ചിത്രംവരക്കാരന്‍.. ചെറിയ ഒരു പാട്ടുകാരന്‍... കോള്ളെജ് പരിപാടികളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യം..

തളിപ്പറമ്പില്‍ നിന്നും ദിവസവും വന്നൊളും കോള്ളേജിലെക്കു...
ഇപ്പൊ മാന്‍ യു ഫാനായി നടക്കുന്നു..കളിയും കണ്ട്...

| edit post

Sandeep

jiths Filed Under: Labels:
Name : Sandeep
B day : Feb 29 !!
aka : sandy..

പുലി, ഒത്തൊരു ബുദ്ധിജീവി, അഹങ്കാരിയായ ധിഷണാശാലി...കിടിലന്‍ സാഹിത്യകാരന്‍...കവിതകളും കഥകളും അനര്‍ഗള നിര്‍ഗളം പ്രവഹിക്കും...പിന്നെ ആന്തരികാര്‍ഥം ഉള്ള പല പദങ്ങളും.
ഹൊസ്റ്റലിലെ മിക്കവാറും എല്ലാ 2k5 mech നും പരീക്ഷാ സമയത്ത് ഇദ്ദേഹം ഒരു ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.
ഗേറ്റ് തുറന്നെ തീരൂ എന്ന വാശിയിലാണിദ്ദെഹം.. അതിന് അദ്ദെഹത്തിന് എന്തായാലും പറ്റും എന്ന് അറിയാത്തവര്‍ ഞങ്ങളില്‍ ആരുമില്ല...

| edit post

Thomas Augustine

jiths Filed Under: Labels:
Name : Thomas Augustine
B day : Mar 30th
Aka : Thomman.. sexy thomman..

വയനാടിന്റെ സ്വന്തം മുത്ത്.. സെക്സി തൊമ്മന്‍..
സപ്ലികള്‍ ഇല്ലാത്ത ഹൊസ്റ്റലിന്ടെ പുലിക്കുട്ടന്‍...
സദാ ചിരിച്ച മുഖവുമായി അങ്ങനെ നടന്നോളും...
ഇപ്പോള്‍ എസ് ബി ഐ ക്ലര്‍ക്കകാനുള്ള തീവ്ര ശ്രമത്തിലാണ്...



| edit post

Jerome Johnson

jiths Filed Under: Labels:
Name : Jerome Johnson
B day : Jan 2nd

ഇദ്ദെഹവും ഒരു കൊച്ചു നിശബ്ദനാണ്.. വളരെ അധികമൊന്നും സംസാരിക്കുന്നതായി കാണാരില്ല... എന്നലും വളരെ പരോപകാരിയും സത്സ്വഭാവിയുമാണ് ഇദ്ദെഹം.. നമ്മുടെ ക്ലാസ്സിലെക്കു കുറച്ച് വൈകിയിട്ടാണ് വന്നെത്തിയത്... പിന്നെ ഹൊസ്റ്റലിലെക്ക്... അങേ നമ്മുടെ ജീവിത്ത്തില്‍ വൈകി വന്ന വസന്ന്തങ്ങളില്‍ ഒരാള്‍ കൂടി..










































































| edit post

Muhammed Shakkir A T

jiths Filed Under: Labels:
Name : Muhammed Shakkir A T
B day : Dec 9th

സുന്ദരന്‍..സുമുഖന്‍..കലാകാരന്‍..മിമിക്രി താരം..ഗായകന്‍.. അങ്ങനെ അങ്ങനെ ധാരാളം കാര്യങ്ങള്‍ പരയാനുന്ന്ടെ ഈ മൊല്ലാക്കയെ പറ്റി..
ഇതൊന്നും കൂടാതെ ബൈക്ക് പൊക്കുന്ന വിദ്യയും അരിയാം കക്ഷിക്ക്.. ആകെ മൊത്തം ഒരു സംഭവമാണ്..പക്ഷെ അതിന്ന്റ്റെ ഒരു ലക്ഷ്ണവും കാണിക്കില്ല എന്നതാണു ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്..





| edit post

Alvin Thariyath

jiths Filed Under: Labels:
Name : Alvin Thariyath
B day : Apr 25
aka : alvi..

പൊതുവെ ഒരു നിശബ്ദന്‍ ആയിട്ടാണു അരിയപ്പെടുന്നതെങ്കിലും അങ്ങിനെയൊന്നുമല്ലാ... മിക്കപ്പോഴും മുഖത്ത് ഈ കാണുന്ന ചിരി ഉണ്ടായിരിക്കും...
നമ്മുടെ അവസാനത്തെ ടൂര്‍ ഒരു വിജയമാക്കി മാട്ടിയതില്‍ ഇദ്ദെഹത്തിണ്ടെ പങ്ക് വളരെ വലുതായിരുന്നു..

സുല്‍താന്‍ ബത്തെരിയില്‍ നിന്നും വരുന്നു..
ഇപ്പൊള്‍ ഹൈദ്രബാദില്‍ ഗേറ്റ് കൊച്ചിങ്ങിന്റെ തിരക്കില്‍..



| edit post

Nithin K P

jiths Filed Under: Labels:
Name : Nithin K P
B day : Apr 22
Aka : KPeee...

നമ്മുടെ ചുള്ളന്‍ ചെക്കന്‍... കെ പി.. കോള്ളെജ് പരിപാടി നടത്തിപ്പുകളില്‍ നിറ സാന്നിദ്ധ്യം.. കോള്ളെജ് യൂണിയന്‍ പ്രവര്‍ത്തകന്‍.. അങ്ങനെ കോള്ളെജിന്റെ പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു...

പയ്യന്നൂര്‍ സ്വദേശി...
പണം കടം കൊടുക്കല്‍ വാങ്ങല്‍ പദ്ധതിയുടെ ഉപജ്ഞാതാവ്..
ഇപ്പോള്‍ എം ടെക്ക് സ്വപ്നതിന്ടെ ചിറകിലെറി യാത്ര ചെയ്യുന്നു...



| edit post

Deepak G

jiths Filed Under: Labels:
Name : Deepak G
B day : aprl 24

ഇവണാണു മോനേ തുരുപ്പു ഗുലാന്‍.. കോള്ളെജില്‍ പൊലും വരാതെ ഹൊസ്റ്റലില്‍ നിന്നും ശീട്ട് കളിച്ച് നടക്കും...
പക്ഷെ കട്ട ബുജിയാണ്.. ചെസ്സ് എന്ന ബുദ്ധി വിനോദത്തിലും പുലിയാണ്..
ഈ പുലിയുടെ കൂട് വടകര പരിസര പ്രദേശത്താണ്..
ഇപ്പൊള്‍ ബാങ്ക് പരീക്ഷാ പഠനാര്‍ഥം കൊല്ലത്താണുള്ളത്...

| edit post

Nishanth P

jiths Filed Under: Labels:
Name : Nishanth P
Bday : May 31st

വൈകി വന്ന വസന്തങ്ങളില്‍ മറ്റൊറാള്‍ കൂടി..
നമ്മളുടെ മെക്ക് കുടുംബത്തിലെക്കു രണ്ടാം വര്‍ഷത്തില്‍ കടന്നു വന്നു.. പിനെ നമ്മള്‍ എല്ലാം ഒന്നായി...
ഇദ്ദേഹം ഒരു കോഴിക്കൊടന്‍ ആണ്..
ഇപ്പൊല്‍ തൊഴിലന്ന്വേഷണതിലാണെന്നു തൊന്നുന്നു...



| edit post

Sarath N

jiths Filed Under: Labels:
Name : Sarath N
Bday : 1st June

ശരത് മോന്‍... പുലിക്കുട്ടന്മാരില്‍ ഒരാള്‍.... കുറച്ച് വൈകിയിട്ടണെങ്കിലും പെട്ടെന്നു തന്നെ നമ്മുടെ ക്ലാസ്സിന്റ്റെ ഭാഗമായി... ക്ലാസ്സിണ്ടേ മുന്‍ ബെഞ്ചിലെ ഒരു സ്തിരം കുറ്റി!!.. ;)
നല്ല കൈയ്യക്ഷരം..നല്ല നോട്ട്ബുക്ക്.. ക്ലാസില്‍ തരുന്ന എല്ലാ പ്രോബ്ലങ്ങളും ഞങ്ങള്‍ക്കു വെണ്ടി, ക്ലാസ്സ് എടുക്കുന്ന ആള്‍ക്കു വെണ്ടി ചെയ്തു കൊള്ളും.. :)

ഇപ്പൊ എസ് ബി ഐ യിലെ ഉദ്ധ്യോഗസ്തനാണ്...



| edit post

Abdul Saleem K K

jiths Filed Under: Labels:
Name : Abdul Saleem KK
aka : sallem bhai,
B day : 28 July

ഇതു സലീംഭായ്...
കരുത്തന്‍..ചുണക്കുട്ടന്‍....
കോള്ളേജില്‍ പഠിക്കുന്ന കാലത്ത് അല്ലറ ചില്ലറ പ്രേമമൊക്കെ ഉണ്ടാ‍യിരുന്നു എന്നാണു കേട്ടത്...
ഹൊസ്റ്റലിലെ ക്രിക്കറ്റ് കളി സംഘത്തിലെ ഒരു പ്രധാനി ആയിരുന്നു..

ഇപ്പോള്‍ എല്ലാവരേയും പോലെ ജോലീ ജോലീ എന്നു പറഞ്ഞു നടക്കുന്നു....

| edit post

Al- Reyami coming to college...

jiths Filed Under:
This septhember Al reyami coming to college..
They need 7 mechanical engineers. those who are willing to go abroad only needs to apply.

those who are intersted please contact Shyamdeep.

| edit post

Dheeraj C T

jiths Filed Under: Labels:
Name : Dheeraj C T
Aka : dheeru..
B Day : Jan 12th

വളരെയധികം സുഹ്രുദ് വലയമുള്ള ഒരു മനുഷ്യന്‍..
എല്ലവര്‍ക്കും പല സഹായങ്ങളും ചെയ്തു കൊടുത്ത് പ്രിയങ്കരനായി മാറി..
കല്യാണമായും..പെണ്‍കുട്ടികളുമായും ബന്ദപ്പെടുത്തിക്കൊണ്ടെ ചില പഴം ചൊല്ലുവരെയുണ്ടെ ഇദ്ദേഹത്തിണ്ടെ പെരുമായി ബന്ദപ്പെട്ടുകൊണ്ട്..

ഇപ്പോള്‍ കൈറ്റ് എങ്ങിനീയറിങ് റ്റുഷന്‍ മാഷ്....

| edit post

Vivek Madhavan

jiths Filed Under: Labels:
Name : Vivek Madhavan
Aka : Madhavan, Dhavaan..പിന്നെ....
Bday : Nov 9th

എട്ടടി മുട്ടാളന്‍... ;)
വളരെ ഉയരങ്ങളില്‍ ജീവിക്കുകയും.. എല്ലാ കാര്യങ്ങളിലും ഉയര്‍ന്ന ഒരു വീക്ഷനമുള്ള ഒരാളാണ് ഇദ്ദേഹം...

ഇദ്ദേഹം ഒരു നിശബ്ദ ബുജി ആണൊ എന്നു വരെ സംസയമുണ്ട്..

പയ്യന്നൂരിന്റ്റെ ഒരു പ്രത്യെക പ്രദേശത്തു നിന്നും വരുന്നു.. പയ്യന്നൂര്‍ കൊള്ളേജ് ബസിലെ ഒരു സ്ഥിരം കാഴ്ച..
ഇപ്പോള്‍ ഹൈദ്രാബാദില്‍...

| edit post

Muhammed A K

jiths Filed Under: Labels:
Name : Muhammed A K
aka : Mammooo....
Bday : 28 Jan

ബിസിനസ് മാഗ്നറ്റ്.. ;)
ഒരു കമ്പ്യൂ‍റ്റര്‍ സര്‍വീസിങ്ങിന്റ്റെ മൊയ്ലാളിയായ് നടക്കുന്നു..
ബില്‍ ഗാറ്റെസിനെ ഈ അടുത്ത കാലതു തന്നെ മറികടക്കുമെന്നാണു ഇദ്ദേഹത്തിണ്ടെയും ആ മെഖലയിലുള്ളാ വിദഗ്ധരുടെയും അഭിപ്രായം..
കാത്തിരുന്നു കാണുക തന്നെ..

| edit post

Muhammed Shiraz

jiths Filed Under: Labels:
Name : Muhammed Shiraz
AkA : Ikkooo...
b DAy : Sept 15

ചളി..ചളി..ചളി..ചളി..ചളി..ചളി..
വേറേ എന്താണു നിങ്ങളുടെ മനസില്‍ ഓടിയെത്തുക??
കോള്ളെജില്‍ ഇദ്ദേഹം വദിക്കത്തവര്‍ ചുരുക്കം..

കോള്ളെജ് ബാന്റ്റിലെ പ്രധാന ഗായകന്‍..
പഞ്ചസാരകുട്ടന്‍.. ;)
കുറേയധികം സിനിമകള്‍ കാണും..
നന്നായി എഴുതും..പരീക്ഷയല്ല കേട്ടൊ..
പിന്നെ...ഹ്മ്മ്മ്...



| edit post

Sajad T P

jiths Filed Under: Labels:
Name : Sajad T P
AKA : -
B Day : May 25

മുന്‍ ബെഞ്ചിലെ ചിര പ്രതിഷ്ഠ..
എപ്പോഴും കയ്യില്‍ ഒരു നീലമഷി ബാ‍ള്‍ പോയിന്റ് പെനും ഉണ്ടാ‍കും. എല്ലയ്പ്പൊഴും എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ടീരിക്കുന്നുണ്ടാവും...!!
ദാ..ഈ ഫോട്ടൊവില്‍ തന്നെ നോക്കിയെ..ആ കീശയില്‍ എന്താണെന്ന്..!!!

മട്ടന്നൂര്‍ രാജ്യത്തു നിന്നും വരുന്നു...
ശാന്തന്‍, സത്സ്വഭാവി..നല്ലവന്‍..നന്നുടേ സജ്ജുമോന്‍..


| edit post

trainee-follow the link

maheshkalian Filed Under:
Management Trainee-Mechanical/Production Engg.
http://www.firstnaukri.com/fsjobsearch/mn_newminnernew.php?f=010809600027&xp=3&xz=1_0_6&xo=&id=b444935ea7cfbfc8378e145b33a3b15a9fbbe552d289b7ef5e9021fb6057900c0ab895144e038c71a6938491f62e452619bc3e28711c76ff&xid=125062432388004900&qp=b.tech+mechanical+fresher&qt=all&qd=1&qs=r&enableRoleMapping=y&mode=7
Gujarat Glass Ltd (View all jobs by this employer)
Internship Location: Mumbai
No. of opening: 2
Duration: 6 Month(s)
Functional Area: Production / Maintenance / Quality
Industry Type: Other
Keywords: Management Trainee-Mechanical/Production Engg., Ceramic , Production (glass),BE / B.Tech- Ceramics / Mechanical / Production / Industrial


Project DescriptionCandidate has to impliment X-matrix in atleast one dept.
Candidate has to oversee the installation and operation of ceramic equipment in customers' plants.


Desired Candidate ProfileProfile Description: Qualification:
B.E/B.Tech-Mechanical or Production.
Requirement:
Knowledge of six sigma.
Knowledge of technical training.
At least 4DMAIC projects should be completed.
Knowledge of Microsoft Office,
Basic knowledge of operational excellence ( lean/6 sigma) tools.
Good analytical power.
Experience: 0-1yrs.
Age: upto 30 yrs.

UG Qualifications:
BE / B.Tech (Ceramics, Mechanical, Production / Industrial)

PG Qualifications:

Post Graduation Not Required
Backlogs: None *Note: Candidate should have a UG qualification



Company ProfileGujarat Glass Private Limited is :-

# A leading manufacturer of glass container catering to pharmaceutical, cosmetic & perfumery industries.

# Producing 7 million glass containers a day, throughout the year.

# Manufacturing units in Gujarat, Srilanka, US and Decoration Plant in UK.

# Sales Offices in Paris (France), Sao Paulo (Brazil), New York (US)

# Exporting glass containers to 42 countries. World largest manufacturer of Nail Polish Bottles.

# Employee Strength 2000 in India, 800 US, 400 in Srilanka.

# A dynamic venture of Piramal Enterprises
Contact DetailsCompany Name:Gujarat Glass Ltd
Website:http://www.piramalglass.com
Executive Name:Wendy Miranda
EMAIL:wendy.miranda@piramal.com

| edit post

CONGRATULATIONS RANK HOLDERS....

jiths Filed Under: Labels: , , , , ,



KANNUR UNIVERSITY 2005-09 BATCH B.TECH RANK HOLDERS IN MECHANICAL ENGINEERING BRANCH...ALL THREE FROM GCEK..
AND FROM GREAT 2K5 MECH















MECHANICAL ENGINEERING : FIRST RANK :: KIRAN MOHAN

















MECHANICAL ENGINEERING : SECOND RANK :: ROHITH R

















MECHANICAL ENGINEERING : THIRD RANK :: MAHESH K





CONGRATULATIONSSSSS ALL RANK HOLDER... YOU MADE US PROUD..YOU MADE OUR COLEGE PROUD.. PROUD TO HAVE YOU ALL AS OUR FRIENDS....


| edit post

Thanseel N N

jiths Filed Under: Labels:
Name : Thanseel N N
Alias : Thansi..
B Day : April 25th

നമ്മുടെ batchല്‍ ഏറ്റവും നല്ല എന്ട്രന്‍സ് റാങ്കുമായി വന്ന ഒരു ജീവിയാണിത്...800-റാങ്കിന്റ്റെ അടുതെവിടെയൊ ആയിരുന്നു ഇദ്ദേഹത്തിണ്ടെ റാങ്ക്..!!
ഭാരമുള്ള വസ്തുക്കളൊട് ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത ഒരു കമ്പമാണ്...എവിടെക്കണ്‍ടാലും എടുത്ത് പൊക്കിക്കളയും.. അതു ശരീരത്തില്‍ കാണാനും ഉണ്ടേ..
അഹങ്കാരി, തോന്ന്യാസി(!) തുടങ്ങിയ പേരുകളില്‍ കോള്ളെജില്‍ വന്ന കാലം മുതല്‍ക്കെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം എന്തൊക്കെ പറ്ഞ്ഞാലും നമ്മുടെയൊക്കെ ഒരു ശക്തിയായിരുന്നു.. കമ്പവലി മത്സരങ്ങളില്‍ ഏറ്റവും കൂദുതല്‍ ഷോ ഇടുന്ന മനുഷ്യനാണെങ്കിലും അതിനു അവകാശവും ഉണ്ട്.. മാത്രമല്ല വിജയത്തിനു വേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു... ഒരു സംഭവം തന്നെ ആയിരുന്നു.. ;)
തനിക്ക് ഏതു ജൊലിയും വഴങ്ങുമെന്ന് തെളിയിച്ച് ഇപ്പോള്‍ വിവിധ തരം ജോലികള്‍ ചെയ്യുന്നു..ജ്ജോലിക്ക് വെണ്ടി ശ്രമിക്കുന്നു...

| edit post

Anaz N M

jiths Filed Under: Labels:
Name : Anaz N M
Aka : --
B day : Oct 6th

ക്ലാസ്സിലെക്കു ഒരു പ്രത്യെകതരം ആന്‍ഗിളിലൂടെ കയറിയവരില്‍ ഒരാള്‍.. വൈകി വന്ന വസന്തങ്ങളില്‍ ഒന്ന്..
ഇവിടെ വരുന്നതിനു മുന്‍പ് മഹീന്ദ്രയിലൊ ടിവിഎസിലൊ എവിടെയൊ ജൊലിയൊക്കെ ഉണ്ടാ‍യിരുന്നു...

ഇപ്പോള്‍ റെസുമൊക്കെ ഉന്ടാക്കി എല്ലാവരെയും പൊലെ ജോലിക്കയുള്ളാ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു...

| edit post

Joji Johnson

jiths Filed Under: Labels:
Name : Joji Johnson
Aka : ...........
B day : Jan 27

എന്‍ജിനീയറിങ്ങ് പഠിക്കണമെന്ന ആഗ്രഹവുമായി കൊല്ലത്തു നിന്നും വണ്ടി കയറി..കണ്ണൂരില്‍ നമ്മുടെ കൂടെ എത്തിപ്പെട്ടു..
തന്‍റ്റെ ജന്മദിനമാകുമ്പോള്‍ വളരെ ക്രിത്യമായി വീട്ടിലെത്തുമായിരുന്നു ഈ കഥാനായകന്‍..ഇതിന്‍്റ്റെ കാരണം മറ്റൊന്നാണ്..ഹൊസ്റ്റലിന്‍റ്റെ കുസ്രുതികളാണ് പ്രധാന കാരണം..
ഹൊസ്റ്റലിലെ പഠിത്ത്തക്കുട്ടന്മാരില്‍ ഒരാള്‍..തുരുപ്പു കളിയുടെ ഒഴുക്കില്‍ പെട്ടു ഒലിച്ചു പൊകാതിരുന്ന അപൂര്‍വ്വം ജീവികളില്‍ ഒരാള്‍...
ഇപ്പൊള്‍ ജൊലിയും ജീവിതവും അന്വെഷിച്ച് നടക്കുന്നു..എല്ലാവരെയും പോലെ...

| edit post

Shinoy Saseendran

jiths Filed Under: Labels:
Name : Shinoy Shasindran
AKA : shannappan..
B day : June 11th

പഠനം കായികവിദ്യ എന്നിവ എങ്ങിനെ മനൊഹരമായി ഒന്നിചു കൊണ്ടുപോകാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഇദ്ദേഹം..
കുറച്ചു കാലം വരെ ക്ലാസ് ടോപ്പര്‍ ആയിരുന്നു..
90 മാര്‍ക്കിന് മുകളീല്‍ മാര്‍ക്കു കിട്ടിയിട്ടും improvement exam എഴുതുന്ന വംശനാശം നേരിടുന്ന ഒരു പ്രത്യേകതരം ജീവിവര്‍ഗതിന്റ്റെ അവസാന കണ്ണികളില്‍ ഒരാളാണിത്..
മാത്രമല്ലാ സീനിമാ താരം സനുഷയെ കളി പഠിപ്പിച്ചു കൊടുത്ത വ്യക്തി കൂടിയാണു ടിയാന്‍...
ഇദ്ദേഹത്തിന്റ്റെ കൈയ്യക്ഷരവും വളരെ പ്രസിദ്ധമാണ് കേട്ടൊ...വെറും തുച്ഛമായ 10 , 12 പേജുകളില്‍ എക്കൊനൊമിക്സ് 3 മൊഡ്യൂളുകള്‍ എഴുതി പലരുടെയും വിലപ്പെട്ട പണം ലാഭിക്കാന്‍ സഹായിച്ചിട്ടുണ്ട്..

എന്തൊക്കെ ആണെങ്കിലും തന്റ്റെ സമയം വളരെ നല്ല രീതിയില്‍ വിനിയൊഗിച്ച് നല്ലൊരു പഠിതാവും നല്ലൊരു ബാഡ്മിണ്ടണ്‍ കളിക്കാരനും ആയതില്‍ എല്ലാവരും ഇദ്ദേഹത്തെ പ്രശസിച്ചെ മതിയാകൂ..

ഇപ്പൊള്‍ കൈറ്റില്‍ പഠിപ്പിക്കുന്നു...ഒരു ഷിപ്പിങ് കമ്പനിയില്‍ ട്രയിനീ ആയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്..

| edit post

Nithin J

jiths Filed Under: Labels:
Name : Nithin J
Better known as : J, Thadiyan.. ;)
B day : May 5th

എറണാകുളം എസ് സി എം എസ് ജയിലില്‍ നിന്നും കന്നൂരിന്റ്റെ കോട്ടയിലെക്കു വന്നവന്‍..
പഞ്ചാരയടിയില്‍ m.tech, Ph.d എന്നിവ നേടീയവന്‍.. പലരോടും ചട പടേന്നു പ്രണയാഭ്യര്‍തന നടത്തിയവന്‍...

കുറച്ചു കാലം ശക്തിയുടെയും, ആത്മവിശ്വാസതിണ്ടെയും അതു പോലെ അഹങ്കാരതിണ്ടേയും പര്യായമായ് മാറിയിരുന്ന 2k5 ‘കമ്പവലി’ ടീമിന്റ്റെ നെടും തൂണുകളിലൊന്ന്....
വര്‍ഷങ്ങളായി ജിമ്മില്‍ പൊകുന്നതിന്റ്റെ പരിചയവും മുതല്‍ക്കൂട്ടായിട്ടുണ്ട്....
ഇപ്പോള്‍ പ്രൊഫ്. കൈറ്റ് ആയി വിലസി നടക്കുന്നു... ജോലി അന്വെഷണം മറ്റൊരു വഴിക്കും നടക്കുന്നു...

| edit post

Shyamdeep K

jiths Filed Under: Labels:
Name : Shyamdeep
AKA : Showsham, K....chi.. ;)
B Day : Jan 31

അഭിനയ കലയുടെ തലതൊട്ടപ്പന്‍...ഭാവാഭിനയത്തില്‍ ഷീലാമ്മക്കു ശേഷം ആര് എന്ന ചോദ്യത്തിനു ഒരേയൊരുത്തരം മാത്രം...
ഏറ്റവും പുതിയതായി ഇറങ്ങിയ SMS കഥ എല്ലാവരും അറിഞ്ഞിരിക്കുമെന്നു കരുതുന്നു.. ഒരു പെണ്‍കുട്ടിയുടെ SMS വന്നതും എന്നിട്ട് അവളെ കാണാന്‍ കൊയിലി ഹൊസ്പിറ്റലില്‍ പൊയതും പിന്നീട് ആ പെണ്‍കുട്ടി നമ്മുടെ സ്വന്തം അഖില്‍ സി ആയതുമായ കഥ...

അങ്ങിനെ എന്തെല്ലാം വിശേഷങ്ങല്‍...
ഇപ്പോള്‍ ജോലിയും അന്വെഷിച്ചു നടക്കുന്നു..


| edit post

Nithin Raj

jiths Filed Under: Labels:
Name : Nithin Raj
Alias : Raaasmon...Raayappan...kamzz.. n lots..
B Day : Mar 15

ആത്മാര്‍ത്ദ പ്രണയതിന്റ്റെ രക്തസാക്ഷി എന്നൊക്കെ വിളിക്കപ്പെടുന്നു.... തന്റ്റെ നിരാശ മുഴുവനും മസിലുകളിലെക്കു ആവാഹിച്ച് ജിമ്മനായി മാറിയ വ്യക്തിത്വം...
ഇപ്പൊള്‍ എല്ലാവരെയും പോലെ ഒന്നും ചെയ്യുന്നില്ല എന്നാണു തോന്നുന്നത്..

| edit post

Shijin Maniyath

jiths Filed Under: Labels:
Name : SHIJIN MANIYATH
Alias : Maniyan
B day : Mar 23

ഒരു ബല്ലാത്ത മനുഷ്യനാണിത്... ടൂറിനിടയില്‍ തന്റ്റെ സല്‍ക്രിത്യങ്ങല്‍ കൊണ്ടെ പുതിയ പല നാമദേയങ്ങളും നേടിയെടുക്കുകയുണ്ടായി...
പഠിക്കാന്‍ കഴിയാത്തതു പോലേ നടന്നു അവസാനം എല്ലാ പഠിത്തക്കുട്ടന്മാരെയും പിറകിലാക്കിക്കൊന്ട് ഇപ്പൊള്‍ NIT C Thermal ഉപരിപഠനം നടത്തുന്നു...

| edit post

Blog only for job openning

Akhil Filed Under:
http://enggjobsindia.blogspot.com/

| edit post

Santhosh

jiths Filed Under:
Name : Santhosh kumar P V
Aka : mootthaappa etc..
B day : March 10th

മെക്കിലേക്കു വൈകി വന്ന വസന്തങ്ങളീല്‍ ഒരു വ്യക്തി.
പോളീടെക്നിക്ക് കഴിഞ്ഞ്, ഇന്ത്യ മുഴുവന്‍ ചുറ്റി നടന്നു കണ്ട് ധാരാളം ജീവിതാനുഭവങ്ങളൊക്കെ ആയപ്പോ പഠിച്ചതൊന്നും ഒന്നുമല്ല എന്നു തോന്നി വീണ്ടും പടിക്കനുള്ള കടുത്ത തീരുമാനം എടുക്കുകയും GCEK യില്‍ എത്തുകയും ചെയ്തു..
HOD, Asst. HOD എന്നിവരെ പേരെദുത്ത് വിളിക്കാന്‍ അവകാശമുള്ള ഏക വ്യക്തി...
ഇവിടേ വരുന്നതിനു മുന്‍പ് മോശമല്ലാത്ത ഒരു ജോലി ഉന്റായിരുന്നു കക്ഷിക്ക്. ഒരിക്കല്‍ ഒരു കല്യാണതിന് പങ്കെടുക്കാന്‍ വെന്ണ്ടി നാട്ടിലെത്തിയ പുള്ളി പിന്നീട് തിരിചു പോകേണ്ട കാര്യം മറ്ന്നു പോകുകയും പിന്നെ നാട്ടില്‍ തന്നെ സ്തിര താമസവുമായെന്നാണു പാണന്മാര്‍ പാടി നടക്കുന്നത്.

നല്ലൊരു കവിയും, എഴുതുകാരനും, നാടകരചയിതാവും ഒക്കെ ആണെന്നാണു സ്വയം തന്നെ പരയുന്നത്. അതിന്റ്റെ തെളിവായി ചില രചനകളോക്കെ കാണിച്ചു തന്നിട്ടുണ്ട്...അതിന്റ്റെ കാര്യമൊന്നും ഇവിടേ പറയുന്നില്ലാ...

കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയ ഇദ്ദെഹം , ലാലെട്ടന്റ്റെ റിലീസ് ചെയ്യാത്ത പടങ്ങല്‍ വരെ കണ്ടിട്ടുണ്ടത്രെ...!! എന്തു പറഞ്ഞാലും ലാ‍ലേട്ടണ്ടെ എല്ലാ‍ പടങ്ങളും first day, first show തന്നെ കാണും..
പയ്യന്നൂര്‍ കോള്ളെജ് ബസിലെ നിറഞ്ഞ സാന്നിദ്യമായ ഇദ്ദേഹം തമാശയുദെ കാര്യത്തിലും ഒട്ടും പുറകിലല്ലാ...
അങ്ങനെ സന്തോഷ് കാസനൊവയുടെ ജീവിതം മുന്നോട്ട് പോകുന്നു..




| edit post

Careers in Godrej & Boyce

Akhil Filed Under: Labels: , , ,

RECRUITS FRESHERS


We recruit fresh Graduates and Post Graduates from leading Educational Institutions in the following disciplines:
Arts/ Science/ Commerce
Production/ Civil/ Architecture/ Electronics/ Electrical/ Aeronautical/ Automobile/ Mechanical/ Metallurgy/ Meteorology/ Computers Engineering
Legal/ Accounts and Finance
Marketing/ Operations/ Human Resources/ Business Management
Product Design
Research and Development
The selection process for such positions comprises of written aptitude test, group discussion and personal interview as per the company’s Selection Process.


How to apply:Please fill in your details to create your CV online.


For more Details Click Here


| edit post

Administrative Officer Post – NEW INDIA ASSURANCE COMPANY LIMITED

jiths Filed Under:
Applications are invited from Indian Citizens for the post of Administrative Officer (Scale I) in Specialized disciplines of IT (Hardware, Software and Networking) andGeneralists. Among Generalists, preference may be given to candidates with qualifications in Accounts, Law and Engineering.





| edit post

Nrupan G

jiths Filed Under: Labels:
Name : Nrupan Gopi
AKA : P... mon
Birthday : July 7th

ഇടുക്കി എന്ന കേരളത്തിന്റ്റെ ഒരറ്റത്തു നിന്നും കണ്ണൂര്‍ വരെ വന്ന് B.Tech പൂര്‍ത്തിയാക്കിയ മഹത് വ്യക്തിത്വം..

കോള്ളേജ് ടൂറിലും, കോള്ളെജിണ്റ്റെ അവസാന നാളുകളിലും പിന്നെ ഹോസ്റ്റലില്‍ എടക്കിടെയും തണ്ടെ അവിസ്മരണീയ പ്രകടങ്ങള്‍ കൊണ്ട് എല്ലാവരുടെയും മനസില്‍ എന്നും നിര്‍ഞ്ഞു നില്‍ക്കുന്നവന്‍...

മൂന്നു പേരേയും കൂട്ടി RX100 പാഞ്ഞു പോകുന്നവന്‍..

ഹോസ്റ്റലില്‍ നിന്നും സപ്ലികള്‍ എല്ലാതെ വളരെ കാലം പിടിച്ചു നിന്ന മനുഷ്യന്‍...

ഇങ്ങനെ വിശേഷണങ്ങള്‍ അനവധി...

hydrebad ലെക്ക് പോകണം എന്നു പറ്ഞ്ഞു നില്‍ക്കുകയാണിപ്പോള്‍....

| edit post

Nithin K Krishnan

jiths Filed Under: Labels:
Name : Nithin K Krishnan
Better Known as : Krishnan
Birthday : Dec 31 [ ആ വര്‍ഷത്തിലെ അവസാന വ്യക്തിയാണ് ടിയാന്‍ എന്നാണു പരയപ്പെടുന്നതു..!! ]

ബുജി എന്ന പദത്തിന്റെ നാനാര്‍തഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണിത്. പഠനത്തൊടുള്ള അതിയായ അഭിവാഞച കൊണ്ടും, ബുജി എന്ന പദത്തിനു സമൂഹതിലുള്ള misconception കൊണ്ടും ആരൊപിച്ചു കിട്ടിയതാന് ഈ പേര്..

നന്നായി hard work ചെയ്യുന്ന ഒരു വ്യക്തി, മറ്റുള്ളവരെ നന്നായി മനസിലാക്കുന്ന ഒരു വ്യക്തി, നന്നയി പഠിക്കുന്ന ഒരാള്‍ എന്നതൊക്കെ എദ്ദേഹന്തിന്റ്റെ ചില വിശേഷണ പദങ്ങള്‍ ആണ്. ഇദ്ദേഹതിന്റ്റെ അത്ര logical ആയി ചിന്തിക്കുന്ന ആള്‍ക്കാരെ ക്ലാസ്സില്‍ തന്നെ അധികമൊന്നും കാണില്ല.
കോള്ളെജില്‍ വന്നു , വളരെ ചെറു പ്രായത്തില്‍ തന്നെ ബുജി അവാര്‍ഡായ ബാലരമയും കലിക്കുടുക്കയും വാങ്ങി ആദ്യാമേ തന്നെ എദ്ദേഹം ശ്രദ്ദ്ദെയന്‍ ആയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊന്ട് ഇദ്ദേഹം ഇപ്പോള്‍ Hydrebadല്‍ ആണ് ഉള്ളത്.


your comments are invited about this person..

| edit post

Shibi......

jiths Filed Under: Labels:

Name : Shibin. K
Birthday: April 4th


2k5 mech...എന്നു പറയുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പെരുകളിലൊന്നണിതു...
ആരും ഇതിനെ എതിര്‍ത്തു പറയില്ല എന്നു കരുതട്ടെ...

ഈ മനുഷ്യനെ പറ്റി പറയുകയാണെങ്കില്‍, ഇതൊരു അപൂര്‍വ ഇനം/ ജാതി മനുഷ്യനാണ്. മുഴുവന്‍ സമയവും തമാശയും കാര്യങ്ങളുമായി നടക്കുക, ക്ലാസില്‍ കയരാതിരിക്കുക, സുഹ്രുത്തുക്കല്‍ക്ക് വേണ്ടി എന്തും ചെയ്യുക, കോള്ളേജിലെ സകല പരിപാടികളിലും പങ്കെടുക്കുക , രാത്രിയാകുന്നതു വരെ കോള്ളേജിലും കാണ്ടീന്‍ പരിസരപ്രദേശത്തും ചുറ്റി നടക്കുക...തുടങ്ങിയവയാനു മേല്‍ കാണുന്ന വ്യക്തിയുടെ പ്രധാന വിനോദങ്ങള്‍....

നല്ലൊരു dancer ആണ്, നല്ലൊരു football താരം ആണ്, നല്ലൊരു തമാശക്കരനാണ്, അതിനെല്ലമുപരി നല്ലൊരു സുഹ്രുത്താണ്... ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ പറ്റാത്ത ഒരു സുഹ്രുത്ത്.....


A rare footage....





Inviting your comments on the above person...


| edit post

some links that might be useful to you..

jiths Filed Under:
electronica mechatronica

http://www.bayt.com/

pls add more links if u know more as comments...

| edit post

free CAT and GRE online course

sarath k Filed Under:
hello friends
use the following link to find the site .

http://www.tcyonline.com/india/home

register first to download tutorials and take free test papers.

its completely free.

| edit post

ADDRESS BOOK

jiths Filed Under:
The contact details of all the 2k5 mexx has got some paper friendly , printable and readable version!!!

Our address book is ready.
You can avail it from Datamatics.
The cost of the address book is Rs 30/-

It contains everyone's color photo, address and phone number.

those who are intersted can buy it.
Any ways the original copy, ie the digital version is also available in excel sheet form.
Those who want the soft copy can download it from here..

DOWNLOAD



If there is any changes in the address or in any other details , please feel free to share it.

| edit post

congraatzz...

jiths Filed Under:
Congratulations to SARATH N for being selected at SBI

| edit post

10 golden rules after B.Tech...

jiths Filed Under:
1. Wake up late in the morning.
2. Have your breakfast as late as possible.
3. Go through all the newspapers available to you thoroughly and carefully.
4. By that time, it would have been the time for lunch; have a heavy lunch.
5. As an after effect of heavy lunch, have a sound sleep till evening.
6. Have some snacks and tea and if you have friends near your home, hang out with them.
7. Television is a wonderful world of entertainment, indulge in it if you have time(!)
8. Now its time for supper, have it, if you still have time spend it in front of TV or computer whichever is convenient to you! ;)
9. Now its sleeping time.Go and have a good sleep.
10.If you cant bear this cyclic activities, plan some trips with your friends who are also following the above said rules!!!


Well if you can find any other options or do you have any other brighter rules with you please feel free to share with us..

| edit post

Congratulations!!!!!

jiths Filed Under:
Congratulations to

Kiran mohan

Mahesh. K

Rohith. R

for cracking the ISRO exam.

and All the very best for the next level.



Congratulation for

Rohith again for getting selected for the interview of NTPC.


All the best to all..
.

| edit post

S8 exam dates changed..

jiths Filed Under:
the date are..


3
11
16
18
20



.

| edit post

DRDO- Last date 5th June

jiths Filed Under:
DRDO


VISIT THIS


.......DRDO........


information brochure

Advertisement


Receipt of completed Application Form at the O/o The Director, RAC. 05.06.2009


NB: if your result is awaited then your result should get declared on or before 31Aug 2009

thank you...

| edit post

Kannur university S8 B.Tech Examtentative date

jiths Filed Under:
Kannur university S8 B.Tech Examtentative date

for mechanical engineering branch

ME2K 801 3/6/09
ME2K 802 5/6/09
ME2K 803 9/6/09
ME2K 804 11/6/09
ME2K 805 16/6/09

| edit post

Marine engineering enthusiasts.. attention pls...

jiths Filed Under:
Check the link below...



...........CLICK HERE.......



all you need is to fill up the online application form before 15th June 2009


:-)

| edit post

VIZAG STEELS- Management Trainees (Technical)

jiths Filed Under:
MORE DETAILS


Final year students:

Candidates appearing for their Final Year examination and expecting their results by 31st July, 2009 can also apply subject to passing the qualifying degree with specified percentage of marks at the time of interview. Candidates failing to produce the Provisional Certificate and Marks Sheet in original at the time of interview shall not be considered.

Starting date for online registration - 30th April, 2009.
Closing date for online registration - 20th May, 2009.
Last date for receipt of Registration Slip - 28th May, 2009.

| edit post

DRDO

jiths Filed Under:
job at DRDO..
scientist post..
http://www.drdo.org/job_sc.html

more information


Code No. of Vacancies: 220
Subject
UR OBC SC ST Total
Electronics & Comm.
EC 80
41 21 12 06
Engineering
Mechanical Engineering ME 60
31 16 08 05
Computer Science &
CS* 40*
20 11 06 03
Engineering
Chemical Engineering CH 20
11 05 02 02
Electrical Engineering EE 20
09 06 04 01



Eligibility
a. Qualifications
Essential: At least a first class Bachelor' degree in Engineering or Technology in Electronics
s
& Communication Engg. / Mechanical Engg. / Computer Science & Engg. / Chemical Engg. /
Electrical Engg. from a recognized University in the respective/relevant disciplines.



• Forms available at SBI Branches : 05 May 2009 to 05 June 2009
• Last date of submission of Application forms : 05 June 2009
• Date and Time of Examination : Sunday, 6th September 2009; 1000 – 1300 hrs.

| edit post

helloo guys...

jiths Filed Under:
so here is our QEM assignment.. ITS from bottom to top....
wel its not complete.. its only 24 answers..
ethrayokkeye cheyyan kazhinjullooo...
click on the images to enlarge it ..
if any problems pls tell using the "COMMENTS"

wel if u can make some little changes in ur answers it ll be better..
if u have text.. try dat first.. ;-)

so byee for now...see yaa all.. :-)

| edit post

QEM6

jiths Filed Under:


| edit post

QEM5

jiths Filed Under:





| edit post

For More Details Search Here

Email Subscription

Enter your email address:

Delivered by FeedBurner


Hi..Visitor..Nice to meet you..
free counters