28
Nov 2009

Anoop Vellachery

jiths Filed Under: Labels:
Name : Anoop Vellachery
B day : Nov 28
aka : vellachery..

വെള്ളാച്ചെരി.... ഇടതു ഭാഗത്ത് ഒന്നമത്തെ ബെഞ്ചിലെ നിറ സാന്നിദ്ധ്യം. പുലി..പഠിത്തക്കുട്ടന്‍... നിഷ്കളങ്ക കുമാര്‍...
“ നമ്മ പൊയി... നമ്മ വിട്ട്..” തുടങ്ങിയ പ്രയോഗങ്ങളുടെ ഉപജ്ഞാതാവ്.. അതെ പയ്യന്നൂര്‍ സ്വദേശി തന്നെ..

ഇന്‍റ്റര്‍വ്യൂകളില്‍ ഇദ്ദേഹത്തെ ഒന്നു കയറ്റുക എന്നത് എത്ര ബ്ഭാരിച്ച ജൊലിയാണെന്നു ആര്‍ക്കും അറിയില്ലാ.. പക്ഷെ ഇപ്പൊ അത് മാറി എന്നറിഞ്ഞതില്‍ സന്തൊഷം....

| edit post
28
Nov 2009

Mithun Mohan C

jiths Filed Under: Labels:

Name : Mithun Mohan C
B day : Dec 20
Aka : Mithoo... ku...........

യെവന്‍ പുലിയാണ് കെട്ടാ... ആ പിറകിലുള്ള ചിത്രം വരച്ചവരില്‍ പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം... ഭയങ്കര ചിത്രകാരനൊക്കെയാണെങ്കിലും അതിന്റ്റെ അഹങ്കാരമൊന്നുമില്ലാ‍... പിന്നെ ഹൊസ്റ്റെല്‍ ചുമരുകളില്‍ കാണാം കലാവിരുത്.. സംഭവമാണ് കെട്ടാ....

| edit post
19
Nov 2009

Shishir M Chandran

jiths Filed Under: Labels:
Name : Shishir M Chandran
B day : May 4th
Aka : chandrappan..

ചുള്ളന്‍.. ഡാന്‍സര്‍.. ചിത്രംവരക്കാരന്‍.. ചെറിയ ഒരു പാട്ടുകാരന്‍... കോള്ളെജ് പരിപാടികളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യം..

തളിപ്പറമ്പില്‍ നിന്നും ദിവസവും വന്നൊളും കോള്ളേജിലെക്കു...
ഇപ്പൊ മാന്‍ യു ഫാനായി നടക്കുന്നു..കളിയും കണ്ട്...

| edit post
18
Nov 2009

Sandeep

jiths Filed Under: Labels:
Name : Sandeep
B day : Feb 29 !!
aka : sandy..

പുലി, ഒത്തൊരു ബുദ്ധിജീവി, അഹങ്കാരിയായ ധിഷണാശാലി...കിടിലന്‍ സാഹിത്യകാരന്‍...കവിതകളും കഥകളും അനര്‍ഗള നിര്‍ഗളം പ്രവഹിക്കും...പിന്നെ ആന്തരികാര്‍ഥം ഉള്ള പല പദങ്ങളും.
ഹൊസ്റ്റലിലെ മിക്കവാറും എല്ലാ 2k5 mech നും പരീക്ഷാ സമയത്ത് ഇദ്ദേഹം ഒരു ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.
ഗേറ്റ് തുറന്നെ തീരൂ എന്ന വാശിയിലാണിദ്ദെഹം.. അതിന് അദ്ദെഹത്തിന് എന്തായാലും പറ്റും എന്ന് അറിയാത്തവര്‍ ഞങ്ങളില്‍ ആരുമില്ല...

| edit post
08
Nov 2009

Thomas Augustine

jiths Filed Under: Labels:
Name : Thomas Augustine
B day : Mar 30th
Aka : Thomman.. sexy thomman..

വയനാടിന്റെ സ്വന്തം മുത്ത്.. സെക്സി തൊമ്മന്‍..
സപ്ലികള്‍ ഇല്ലാത്ത ഹൊസ്റ്റലിന്ടെ പുലിക്കുട്ടന്‍...
സദാ ചിരിച്ച മുഖവുമായി അങ്ങനെ നടന്നോളും...
ഇപ്പോള്‍ എസ് ബി ഐ ക്ലര്‍ക്കകാനുള്ള തീവ്ര ശ്രമത്തിലാണ്...



| edit post
08
Nov 2009

Jerome Johnson

jiths Filed Under: Labels:
Name : Jerome Johnson
B day : Jan 2nd

ഇദ്ദെഹവും ഒരു കൊച്ചു നിശബ്ദനാണ്.. വളരെ അധികമൊന്നും സംസാരിക്കുന്നതായി കാണാരില്ല... എന്നലും വളരെ പരോപകാരിയും സത്സ്വഭാവിയുമാണ് ഇദ്ദെഹം.. നമ്മുടെ ക്ലാസ്സിലെക്കു കുറച്ച് വൈകിയിട്ടാണ് വന്നെത്തിയത്... പിന്നെ ഹൊസ്റ്റലിലെക്ക്... അങേ നമ്മുടെ ജീവിത്ത്തില്‍ വൈകി വന്ന വസന്ന്തങ്ങളില്‍ ഒരാള്‍ കൂടി..










































































| edit post
08
Nov 2009

Muhammed Shakkir A T

jiths Filed Under: Labels:
Name : Muhammed Shakkir A T
B day : Dec 9th

സുന്ദരന്‍..സുമുഖന്‍..കലാകാരന്‍..മിമിക്രി താരം..ഗായകന്‍.. അങ്ങനെ അങ്ങനെ ധാരാളം കാര്യങ്ങള്‍ പരയാനുന്ന്ടെ ഈ മൊല്ലാക്കയെ പറ്റി..
ഇതൊന്നും കൂടാതെ ബൈക്ക് പൊക്കുന്ന വിദ്യയും അരിയാം കക്ഷിക്ക്.. ആകെ മൊത്തം ഒരു സംഭവമാണ്..പക്ഷെ അതിന്ന്റ്റെ ഒരു ലക്ഷ്ണവും കാണിക്കില്ല എന്നതാണു ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്..





| edit post

For More Details Search Here

Email Subscription

Enter your email address:

Delivered by FeedBurner


Hi..Visitor..Nice to meet you..
free counters