jiths
Filed Under:
Labels:
Mohammed Shafeeque M
Name : Mohammed Shafeeque M
B day : May 10
aka : seeesu.. k seesu..
അതിശയ മനുഷ്യന്‍...വന്‍ റെയ്ഞ്ച് ആണ്..ഏത് ലെവലുവരെയും പൊകും...മുകളിലൊട്ടൊ താഴൊട്ടെ..! നിങ്ങള്‍ പറഞ്ഞാല്‍ മതി...
ഫൈനല്‍ ഇയര്‍ പരിപാടികളില്‍ ഇതു തെളിയിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം..കോള്ളേജിലെ എതു പരിപാടിയിലും ഉണ്ടാകും...മുന്‍പില്‍ തന്നെ..പ്രത്യെകിച്ചും മെക്ക് പരിപാടികലില്‍..കലാ പരിപാടിയാലും..കലാപ പരിപാടി ആയാലും.. എന്തൊക്കെ പറഞ്ഞാലും ഭയങ്കര ഐഡിയകളാണ്..ക്രിയെറ്റിവ് ആണ് ഇദ്ദേഹം..
|
jiths
Filed Under:
Labels:
Praful C P
Name : Praful C P
B day : May 8
ഇദ്ദേഹമാണ് വളരെ പ്രസിദ്ധമായ ശരവണ ട്രാവത്സിണ്ടെ മൊയലാളി...ഇപ്പൊള്‍ ഭയങ്കര കാറൊട്ടകാരന്‍ ആയിട്ടുന്ട്..
ഇദ്ദെഹത്തിന് പല അത്ഭുത സിദ്ധികളും ഉള്ളതായിട്ടാണ് പലരും പറയുന്നത്..
|
jiths
Filed Under:
Labels:
Manuprasad P
Name : Manuprasad P
B day : May 5
Aka : Manu...
ഒരിക്കല്‍ മൂന്നാര്‍ എന്ന ഒരു സ്ഥലത്ത് ഒരു ഇന്‍റ്റര്‍വ്യൂ ഉണ്ടായിരുന്നു... കണ്ണൂര്‍ എന്ന സ്ഥലത്ത് നിന്നുള്ള കുറച്ച് കുട്ടികള്‍ അവിടെ പോകാന്‍ തീരുമാനിച്ചു..മനു എന്ന് വിളിക്കപ്പെടുന്ന ഒരു കുട്ടിയും കൂടെ ഉണ്ടായിരുന്നു... എല്ലവരും എന്തൊക്കെയൊ അടുക്കിവെക്കുന്നതു കണ്ട മനു അതെന്താണ് സാധനം എന്ന് തിരക്കി..അതു മാര്‍ക്ക് ലിസ്റ്റും റെസ്യൂം എന്ന ഒരു അത്ഭുത വസ്തുമാണെന്ന് അവന്‍ അരിഞ്ഞു..പിന്നീട്”അയ്യൊ..എനിക്കതില്ലേ..എന്‍റ്റെത് വീട്ടിലാണെ എന്നൊക്കെ പരഞ്ഞു ഒരു നിലവിളി...അവസാനം വീട്ടില്‍ പൊയി എടുക്കനുള്ള സൌകര്യം ആക്കിയപ്പൊഴാണ് സമാധാനമായത്..
ആയ കാലത്ത് നന്നായി പഠിച്ചിരുന്നു എന്നതിനാല്‍ ഇപ്പോള്‍ കണ്ണൂരിലെ ചില സ്ഥാപനങ്ങളില്‍ പഠിപ്പിക്കന്‍ വരെ പോകുന്നുണ്ട് കക്ഷി....
|
jiths
Filed Under:
Labels:
Salih Khader
Name : Salih Khader
B day : May 27
കുറ്റിയറ്റു പൊയിക്കൊണ്ടിരിക്കുന്ന..വംശനാശ ഭീഷണി നേരിടുന്ന ഒരുതരം ജീവിവര്‍ഗത്തിലെ അംഗം.
ക്ലാസ്സുകളില്‍ കാണാറില്ല..പരീക്ഷക്കു കൂടിപ്പോലും ഒന്നു കാണാന്‍ കിട്ടാറില്ല..
‘ദൂം’ എന്ന ഹിന്ദി സിനിമ കേരളത്തില്‍ വന്‍പിച്ച പരാജയമാകുമെന്നു കരുതി..തന്റ്റെ എം എം എസ് എക്സാം പൊലും വെണ്ടെന്ന് വച്ച് ആ സിനിമയെ വിജയിപ്പിക്കന്‍ പൊയ ആളാണ് ഇദ്ദേഹം..പിന്നീട് ആ സിനിമ വിജയിച്ചു എന്നത് ചരിത്രം...
സംഭവം തന്നെ....!!
|
jiths
Filed Under:
Labels:
Ullas C S
Name : Ullas C S
B day : Apr 3rd
ഗാന കോകിലം..കോള്ളെജ് വേദികളില്‍ ഗായകനായും...നാടകങ്ങളിലെയും സ്കിറ്റുകളിലെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ നമ്മുടെ എല്ലവരുടെയും മനസില്‍......... ചിരിയുണ്ടാക്കുന്നു.. ;)
ഇദ്ദേഹം നല്ല ഒരു കലാകാരന്‍ ആണ്.. ധാരാളം മോഡലുകള്‍ ഉണ്ടാക്കന്‍ സഹായിച്ചിട്ടുന്ട്..മത്രമല്ല ബാനറുകളിലും ഇദ്ദേഹത്തിണ്ടെ സാന്നിധ്യം ചിലപ്പൊഴൊക്കെ ഉണ്ടാവാറുന്ട്..
|
jiths
Filed Under:
Labels:
Lijulal P
Name : Lijulal P
B day : Apr 22
Aka : Laalappan...
അപകടങ്ങളുടെ കളിത്തോഴന്‍.. എത്രയൊ അപകടങ്ങളും ആശുപത്രികളും കണ്ട മനുഷ്യനാണെന്നരിയാമൊ??
ഇദ്ദേഹന്ത്തിണ്ടെ സന്തത സഹചാരിയാണ് ഒരു യൂനിക്കൊണ്‍..ഒരമ്മ പെറ്റ മക്കളെപ്പൊലെ...
ഹൊസ്റ്റലില്‍ ഇദ്ദേഹത്തിന്ടെ അനവധി നിരവധി കഥകള്‍ ഉന്ട്... ഇപ്പൊള്‍ ബാങ്കില്‍ പൊകണം ബാങ്കില്‍ പോകണം എന്ന ഒറ്റ വാശിയിലാണ്..അതിനു വെണ്ടി കൊല്ലത്താണ്...
|
jiths
Filed Under:
Labels:
Jinesh K P
Name : Jinesh K P
B day : May 15
Aka : pietersen
ഈ ചിത്രത്തില്‍ കാണുന്ന വ്യക്തിയുടെ തലക്ക് ഒരു കാലത്ത് വന്‍ വിലയായിരുന്നു.. ലാബിലുള്ള എല്ല ഗ്രൂപ്പിലുള്ള ആള്‍ക്കര്‍ക്കും ഇദ്ദേഹം അവരുടെ ഗ്രൂപ്പില്‍ ആകണം എന്ന് ഭയങ്ക്കര ആഗ്രഹമായിരുന്നു..ആങ്ങനെ പീറ്റെര്‍സണെ ഐ പി എല്ലില്‍ എടുത്തപൊലെ ഒരു ഗ്രൂപ് വന്‍ വിലക്ക് വാങ്ങി.. ഇതും ഒരു ജാതി പുലി തന്നെയാണ്..പക്ഷെ നിശബ്ദപുലിയാണ്..
മുഴപ്പിലങ്ങാടില്‍ നിന്നും നെറ്റ്വര്‍ക്ക് ബിസിനസ്സിന്ടെ പ്രധാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്..
ഇദ്ദേഹം സ്വന്തം അധ്വാനത്തിന്ന്റ്റെയും ശ്രമത്തിണ്ടെയും ഫലമായി സ്വന്തമായിത്തന്നെ ഒരു ജോലി കണ്ടെത്തി..ഇപ്പോള്‍ തിരക്കെറിയ ഒരു അധ്യാപകനാണ്..
|
jiths
Filed Under:
Labels:
Athul A
Name : Athul A
B day : Jan 8
Aka : maaman...
കണ്ടാല്‍ നിഷ്ക്കളങ്കകുക്ഷി.. പക്ഷെ കയ്യിലിരിപ്പോ??!!
ഇദ്ദേഹത്തെ പറ്റി പറയുകയാണെങ്കില്‍ വാഹനമേതാണെങ്കിലും ഓടിക്കും കക്ഷി.. ജാംബവാന്‍ ഉപയോഗിച്ചതാണെങ്കില്‍ പോലും.. പിന്നെ പഠിപ്പ്...അപാര തല തന്നെ..ഒന്ന് രണ്ട് ദിവസം മുന്‍പ് കുറച്ച് വെണ്ടപ്പെട്ട ബൂക്ക്സ് മാത്രം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും തല കുത്തി നിന്നെങ്കിലും പഠിച്ച് കളയും.. ഇപ്പോള്‍ ഹൈദ്രബാദില്‍....
|
jiths
Filed Under:
Labels:
Sobin P K
Name : Sobin P K
B day : Sep 19
Aka : mooppans...
*****************************************
സ്ഥലം : പ്രൊഡക്ഷന്‍ ലാബ്
സീന്‍ 1
“ സാറെ”
“മ്മ്”
“ടൂള്‍സ് വേണം”
“എന്തൊക്കെയാ??”
“ഒരു ലേയ്ത്ത്, ഒരു ടൂള്‍ പോസ്റ്റ്, ഒരു ടെയില്‍ സ്റ്റൊക്ക്”
സീന്‍ 2
അന്തം വിട്ടു നില്‍ക്കുന്ന ലാബ് സ്റ്റാഫ്
**********************************************************************************
ലോക പ്രശസ്തമായ ഒരു ക്ലാസിക്ക് സിനിമയില്‍ നിന്നുള്ളതാണ് രംഗം. ഈ സിനിമയിലെ അന്തം വിടലിന് ലാബ് സ്റ്റാഫിന് ആ വര്‍ഷത്തെ എറ്റവും നല്ല നടനുള്ള പുരസ്ക്കാരവും, ഈ സ്ക്രിപ്റ്റിന് ഏറ്റവും നല്ല സ്ക്രിപ്റ്റ് റൈറ്റര്‍ക്കുള്ള ഓസ്ക്കറും ലഭിച്ചിട്ടുന്ട്.
ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതാര്???
അതെ... സോബിന്‍ ദ മൂപ്പ്സ്....
നാടന്‍ പാട്ടിന്റ്റെ ആശാന്‍.. മിംസ് എഡുക്കേഷന്‍ ട്രസ്റ്റിണ്ടെ സ്ഥപകന്‍...
ഇപ്പൊള്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ആണെന്ന് കേട്ടറിവ്....
|
jiths
Filed Under:
Labels:
Kiran Mohan
Name : Kiran Mohan
B day : Feb 18
പുലി, പുപ്പുലി, തമിഴ് പുലി തുടങ്ങിയ വിശേഷണങ്ങള്‍ ഉള്ള വ്യക്തി..
രാവിലെ വെള്ളം കുടിക്കാന്‍ സമയമില്ലാതെ കോള്ളെജിലെക്ക് വരുന്ന റ്റീച്ചര്‍മാരെ വെള്ളം കുടിപ്പിക്കുക എന്നതാണ് പ്രധാന ഹോബി..
നാട്ടിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനുമാണ് ഇദ്ദേഹം... നമ്മുടെ കൊള്ളെജിലെ പലരും..കണ്ണൂര്‍ സ്വദേശികള്‍ പലരും ഇദ്ദേഹത്തിണ്ടെ കാരുണ്യം കൊണ്ടെ പല പരീക്ഷകളും പാസ്സ് ആയിട്ടുണ്ട്.. മാത്രവുമല്ല വെട്ടാന്‍ വരുന്ന പൊത്തിനു വരെ വേദമൊതിക്കൊടുത്ത് നല്ല രീതിയില്‍ വരുത്താന്‍ ഉള്ള വിദ്യയും വശമുണ്ട്...കത്തി കൊണ്ട് കൊല്ലാനും ഈ പഞ്ചസാരക്കുട്ടന്‍ മിടുക്കനാണ്..കള്ള പുഷ്പന്‍....
അവസാനമായി കിട്ടിയ റിപോര്‍ട്ട് അനുസരിച്ച് ഐ എസ് ആര്‍ ഒ യിലെ ഒരു റോക്കറ്റിന് തീ കൊടുത്തുകൊണ്ടിരിക്കുകയാണ് പുള്ളിക്കാരന്‍....
|