jiths
Filed Under:
Labels:
Alvin Thariyath
Name : Alvin Thariyath
B day : Apr 25
aka : alvi..
പൊതുവെ ഒരു നിശബ്ദന്‍ ആയിട്ടാണു അരിയപ്പെടുന്നതെങ്കിലും അങ്ങിനെയൊന്നുമല്ലാ... മിക്കപ്പോഴും മുഖത്ത് ഈ കാണുന്ന ചിരി ഉണ്ടായിരിക്കും...
നമ്മുടെ അവസാനത്തെ ടൂര്‍ ഒരു വിജയമാക്കി മാട്ടിയതില്‍ ഇദ്ദെഹത്തിണ്ടെ പങ്ക് വളരെ വലുതായിരുന്നു..
സുല്‍താന്‍ ബത്തെരിയില്‍ നിന്നും വരുന്നു..
ഇപ്പൊള്‍ ഹൈദ്രബാദില്‍ ഗേറ്റ് കൊച്ചിങ്ങിന്റെ തിരക്കില്‍..
|
jiths
Filed Under:
Labels:
Nithin K P
Name : Nithin K P
B day : Apr 22
Aka : KPeee...
നമ്മുടെ ചുള്ളന്‍ ചെക്കന്‍... കെ പി.. കോള്ളെജ് പരിപാടി നടത്തിപ്പുകളില്‍ നിറ സാന്നിദ്ധ്യം.. കോള്ളെജ് യൂണിയന്‍ പ്രവര്‍ത്തകന്‍.. അങ്ങനെ കോള്ളെജിന്റെ പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു...
പയ്യന്നൂര്‍ സ്വദേശി...
പണം കടം കൊടുക്കല്‍ വാങ്ങല്‍ പദ്ധതിയുടെ ഉപജ്ഞാതാവ്..
ഇപ്പോള്‍ എം ടെക്ക് സ്വപ്നതിന്ടെ ചിറകിലെറി യാത്ര ചെയ്യുന്നു...
|