jiths
Filed Under:
Labels:
Deepak G
Name : Deepak G
B day : aprl 24
ഇവണാണു മോനേ തുരുപ്പു ഗുലാന്‍.. കോള്ളെജില്‍ പൊലും വരാതെ ഹൊസ്റ്റലില്‍ നിന്നും ശീട്ട് കളിച്ച് നടക്കും...
പക്ഷെ കട്ട ബുജിയാണ്.. ചെസ്സ് എന്ന ബുദ്ധി വിനോദത്തിലും പുലിയാണ്..
ഈ പുലിയുടെ കൂട് വടകര പരിസര പ്രദേശത്താണ്..
ഇപ്പൊള്‍ ബാങ്ക് പരീക്ഷാ പഠനാര്‍ഥം കൊല്ലത്താണുള്ളത്...
|
jiths
Filed Under:
Labels:
Nishanth P
Name : Nishanth P
Bday : May 31st
വൈകി വന്ന വസന്തങ്ങളില്‍ മറ്റൊറാള്‍ കൂടി..
നമ്മളുടെ മെക്ക് കുടുംബത്തിലെക്കു രണ്ടാം വര്‍ഷത്തില്‍ കടന്നു വന്നു.. പിനെ നമ്മള്‍ എല്ലാം ഒന്നായി...
ഇദ്ദേഹം ഒരു കോഴിക്കൊടന്‍ ആണ്..
ഇപ്പൊല്‍ തൊഴിലന്ന്വേഷണതിലാണെന്നു തൊന്നുന്നു...
|
jiths
Filed Under:
Labels:
Sarath N
Name : Sarath N
Bday : 1st June
ശരത് മോന്‍... പുലിക്കുട്ടന്മാരില്‍ ഒരാള്‍.... കുറച്ച് വൈകിയിട്ടണെങ്കിലും പെട്ടെന്നു തന്നെ നമ്മുടെ ക്ലാസ്സിന്റ്റെ ഭാഗമായി... ക്ലാസ്സിണ്ടേ മുന്‍ ബെഞ്ചിലെ ഒരു സ്തിരം കുറ്റി!!.. ;)
നല്ല കൈയ്യക്ഷരം..നല്ല നോട്ട്ബുക്ക്.. ക്ലാസില്‍ തരുന്ന എല്ലാ പ്രോബ്ലങ്ങളും ഞങ്ങള്‍ക്കു വെണ്ടി, ക്ലാസ്സ് എടുക്കുന്ന ആള്‍ക്കു വെണ്ടി ചെയ്തു കൊള്ളും.. :)
ഇപ്പൊ എസ് ബി ഐ യിലെ ഉദ്ധ്യോഗസ്തനാണ്...
|
jiths
Filed Under:
Labels:
Abdul Saleem KK
Name : Abdul Saleem KK
aka : sallem bhai,
B day : 28 July
ഇതു സലീംഭായ്...
കരുത്തന്‍..ചുണക്കുട്ടന്‍....
കോള്ളേജില്‍ പഠിക്കുന്ന കാലത്ത് അല്ലറ ചില്ലറ പ്രേമമൊക്കെ ഉണ്ടായിരുന്നു എന്നാണു കേട്ടത്...
ഹൊസ്റ്റലിലെ ക്രിക്കറ്റ് കളി സംഘത്തിലെ ഒരു പ്രധാനി ആയിരുന്നു..
ഇപ്പോള്‍ എല്ലാവരേയും പോലെ ജോലീ ജോലീ എന്നു പറഞ്ഞു നടക്കുന്നു....
|