Al- Reyami coming to college...

jiths Filed Under:
This septhember Al reyami coming to college..
They need 7 mechanical engineers. those who are willing to go abroad only needs to apply.

those who are intersted please contact Shyamdeep.

| edit post

Dheeraj C T

jiths Filed Under: Labels:
Name : Dheeraj C T
Aka : dheeru..
B Day : Jan 12th

വളരെയധികം സുഹ്രുദ് വലയമുള്ള ഒരു മനുഷ്യന്‍..
എല്ലവര്‍ക്കും പല സഹായങ്ങളും ചെയ്തു കൊടുത്ത് പ്രിയങ്കരനായി മാറി..
കല്യാണമായും..പെണ്‍കുട്ടികളുമായും ബന്ദപ്പെടുത്തിക്കൊണ്ടെ ചില പഴം ചൊല്ലുവരെയുണ്ടെ ഇദ്ദേഹത്തിണ്ടെ പെരുമായി ബന്ദപ്പെട്ടുകൊണ്ട്..

ഇപ്പോള്‍ കൈറ്റ് എങ്ങിനീയറിങ് റ്റുഷന്‍ മാഷ്....

| edit post

Vivek Madhavan

jiths Filed Under: Labels:
Name : Vivek Madhavan
Aka : Madhavan, Dhavaan..പിന്നെ....
Bday : Nov 9th

എട്ടടി മുട്ടാളന്‍... ;)
വളരെ ഉയരങ്ങളില്‍ ജീവിക്കുകയും.. എല്ലാ കാര്യങ്ങളിലും ഉയര്‍ന്ന ഒരു വീക്ഷനമുള്ള ഒരാളാണ് ഇദ്ദേഹം...

ഇദ്ദേഹം ഒരു നിശബ്ദ ബുജി ആണൊ എന്നു വരെ സംസയമുണ്ട്..

പയ്യന്നൂരിന്റ്റെ ഒരു പ്രത്യെക പ്രദേശത്തു നിന്നും വരുന്നു.. പയ്യന്നൂര്‍ കൊള്ളേജ് ബസിലെ ഒരു സ്ഥിരം കാഴ്ച..
ഇപ്പോള്‍ ഹൈദ്രാബാദില്‍...

| edit post

Muhammed A K

jiths Filed Under: Labels:
Name : Muhammed A K
aka : Mammooo....
Bday : 28 Jan

ബിസിനസ് മാഗ്നറ്റ്.. ;)
ഒരു കമ്പ്യൂ‍റ്റര്‍ സര്‍വീസിങ്ങിന്റ്റെ മൊയ്ലാളിയായ് നടക്കുന്നു..
ബില്‍ ഗാറ്റെസിനെ ഈ അടുത്ത കാലതു തന്നെ മറികടക്കുമെന്നാണു ഇദ്ദേഹത്തിണ്ടെയും ആ മെഖലയിലുള്ളാ വിദഗ്ധരുടെയും അഭിപ്രായം..
കാത്തിരുന്നു കാണുക തന്നെ..

| edit post

Muhammed Shiraz

jiths Filed Under: Labels:
Name : Muhammed Shiraz
AkA : Ikkooo...
b DAy : Sept 15

ചളി..ചളി..ചളി..ചളി..ചളി..ചളി..
വേറേ എന്താണു നിങ്ങളുടെ മനസില്‍ ഓടിയെത്തുക??
കോള്ളെജില്‍ ഇദ്ദേഹം വദിക്കത്തവര്‍ ചുരുക്കം..

കോള്ളെജ് ബാന്റ്റിലെ പ്രധാന ഗായകന്‍..
പഞ്ചസാരകുട്ടന്‍.. ;)
കുറേയധികം സിനിമകള്‍ കാണും..
നന്നായി എഴുതും..പരീക്ഷയല്ല കേട്ടൊ..
പിന്നെ...ഹ്മ്മ്മ്...



| edit post

Sajad T P

jiths Filed Under: Labels:
Name : Sajad T P
AKA : -
B Day : May 25

മുന്‍ ബെഞ്ചിലെ ചിര പ്രതിഷ്ഠ..
എപ്പോഴും കയ്യില്‍ ഒരു നീലമഷി ബാ‍ള്‍ പോയിന്റ് പെനും ഉണ്ടാ‍കും. എല്ലയ്പ്പൊഴും എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ടീരിക്കുന്നുണ്ടാവും...!!
ദാ..ഈ ഫോട്ടൊവില്‍ തന്നെ നോക്കിയെ..ആ കീശയില്‍ എന്താണെന്ന്..!!!

മട്ടന്നൂര്‍ രാജ്യത്തു നിന്നും വരുന്നു...
ശാന്തന്‍, സത്സ്വഭാവി..നല്ലവന്‍..നന്നുടേ സജ്ജുമോന്‍..


| edit post

trainee-follow the link

maheshkalian Filed Under:
Management Trainee-Mechanical/Production Engg.
http://www.firstnaukri.com/fsjobsearch/mn_newminnernew.php?f=010809600027&xp=3&xz=1_0_6&xo=&id=b444935ea7cfbfc8378e145b33a3b15a9fbbe552d289b7ef5e9021fb6057900c0ab895144e038c71a6938491f62e452619bc3e28711c76ff&xid=125062432388004900&qp=b.tech+mechanical+fresher&qt=all&qd=1&qs=r&enableRoleMapping=y&mode=7
Gujarat Glass Ltd (View all jobs by this employer)
Internship Location: Mumbai
No. of opening: 2
Duration: 6 Month(s)
Functional Area: Production / Maintenance / Quality
Industry Type: Other
Keywords: Management Trainee-Mechanical/Production Engg., Ceramic , Production (glass),BE / B.Tech- Ceramics / Mechanical / Production / Industrial


Project DescriptionCandidate has to impliment X-matrix in atleast one dept.
Candidate has to oversee the installation and operation of ceramic equipment in customers' plants.


Desired Candidate ProfileProfile Description: Qualification:
B.E/B.Tech-Mechanical or Production.
Requirement:
Knowledge of six sigma.
Knowledge of technical training.
At least 4DMAIC projects should be completed.
Knowledge of Microsoft Office,
Basic knowledge of operational excellence ( lean/6 sigma) tools.
Good analytical power.
Experience: 0-1yrs.
Age: upto 30 yrs.

UG Qualifications:
BE / B.Tech (Ceramics, Mechanical, Production / Industrial)

PG Qualifications:

Post Graduation Not Required
Backlogs: None *Note: Candidate should have a UG qualification



Company ProfileGujarat Glass Private Limited is :-

# A leading manufacturer of glass container catering to pharmaceutical, cosmetic & perfumery industries.

# Producing 7 million glass containers a day, throughout the year.

# Manufacturing units in Gujarat, Srilanka, US and Decoration Plant in UK.

# Sales Offices in Paris (France), Sao Paulo (Brazil), New York (US)

# Exporting glass containers to 42 countries. World largest manufacturer of Nail Polish Bottles.

# Employee Strength 2000 in India, 800 US, 400 in Srilanka.

# A dynamic venture of Piramal Enterprises
Contact DetailsCompany Name:Gujarat Glass Ltd
Website:http://www.piramalglass.com
Executive Name:Wendy Miranda
EMAIL:wendy.miranda@piramal.com

| edit post

CONGRATULATIONS RANK HOLDERS....

jiths Filed Under: Labels: , , , , ,



KANNUR UNIVERSITY 2005-09 BATCH B.TECH RANK HOLDERS IN MECHANICAL ENGINEERING BRANCH...ALL THREE FROM GCEK..
AND FROM GREAT 2K5 MECH















MECHANICAL ENGINEERING : FIRST RANK :: KIRAN MOHAN

















MECHANICAL ENGINEERING : SECOND RANK :: ROHITH R

















MECHANICAL ENGINEERING : THIRD RANK :: MAHESH K





CONGRATULATIONSSSSS ALL RANK HOLDER... YOU MADE US PROUD..YOU MADE OUR COLEGE PROUD.. PROUD TO HAVE YOU ALL AS OUR FRIENDS....


| edit post

Thanseel N N

jiths Filed Under: Labels:
Name : Thanseel N N
Alias : Thansi..
B Day : April 25th

നമ്മുടെ batchല്‍ ഏറ്റവും നല്ല എന്ട്രന്‍സ് റാങ്കുമായി വന്ന ഒരു ജീവിയാണിത്...800-റാങ്കിന്റ്റെ അടുതെവിടെയൊ ആയിരുന്നു ഇദ്ദേഹത്തിണ്ടെ റാങ്ക്..!!
ഭാരമുള്ള വസ്തുക്കളൊട് ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത ഒരു കമ്പമാണ്...എവിടെക്കണ്‍ടാലും എടുത്ത് പൊക്കിക്കളയും.. അതു ശരീരത്തില്‍ കാണാനും ഉണ്ടേ..
അഹങ്കാരി, തോന്ന്യാസി(!) തുടങ്ങിയ പേരുകളില്‍ കോള്ളെജില്‍ വന്ന കാലം മുതല്‍ക്കെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം എന്തൊക്കെ പറ്ഞ്ഞാലും നമ്മുടെയൊക്കെ ഒരു ശക്തിയായിരുന്നു.. കമ്പവലി മത്സരങ്ങളില്‍ ഏറ്റവും കൂദുതല്‍ ഷോ ഇടുന്ന മനുഷ്യനാണെങ്കിലും അതിനു അവകാശവും ഉണ്ട്.. മാത്രമല്ല വിജയത്തിനു വേണ്ടി നന്നായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നു... ഒരു സംഭവം തന്നെ ആയിരുന്നു.. ;)
തനിക്ക് ഏതു ജൊലിയും വഴങ്ങുമെന്ന് തെളിയിച്ച് ഇപ്പോള്‍ വിവിധ തരം ജോലികള്‍ ചെയ്യുന്നു..ജ്ജോലിക്ക് വെണ്ടി ശ്രമിക്കുന്നു...

| edit post

Anaz N M

jiths Filed Under: Labels:
Name : Anaz N M
Aka : --
B day : Oct 6th

ക്ലാസ്സിലെക്കു ഒരു പ്രത്യെകതരം ആന്‍ഗിളിലൂടെ കയറിയവരില്‍ ഒരാള്‍.. വൈകി വന്ന വസന്തങ്ങളില്‍ ഒന്ന്..
ഇവിടെ വരുന്നതിനു മുന്‍പ് മഹീന്ദ്രയിലൊ ടിവിഎസിലൊ എവിടെയൊ ജൊലിയൊക്കെ ഉണ്ടാ‍യിരുന്നു...

ഇപ്പോള്‍ റെസുമൊക്കെ ഉന്ടാക്കി എല്ലാവരെയും പൊലെ ജോലിക്കയുള്ളാ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു...

| edit post

Joji Johnson

jiths Filed Under: Labels:
Name : Joji Johnson
Aka : ...........
B day : Jan 27

എന്‍ജിനീയറിങ്ങ് പഠിക്കണമെന്ന ആഗ്രഹവുമായി കൊല്ലത്തു നിന്നും വണ്ടി കയറി..കണ്ണൂരില്‍ നമ്മുടെ കൂടെ എത്തിപ്പെട്ടു..
തന്‍റ്റെ ജന്മദിനമാകുമ്പോള്‍ വളരെ ക്രിത്യമായി വീട്ടിലെത്തുമായിരുന്നു ഈ കഥാനായകന്‍..ഇതിന്‍്റ്റെ കാരണം മറ്റൊന്നാണ്..ഹൊസ്റ്റലിന്‍റ്റെ കുസ്രുതികളാണ് പ്രധാന കാരണം..
ഹൊസ്റ്റലിലെ പഠിത്ത്തക്കുട്ടന്മാരില്‍ ഒരാള്‍..തുരുപ്പു കളിയുടെ ഒഴുക്കില്‍ പെട്ടു ഒലിച്ചു പൊകാതിരുന്ന അപൂര്‍വ്വം ജീവികളില്‍ ഒരാള്‍...
ഇപ്പൊള്‍ ജൊലിയും ജീവിതവും അന്വെഷിച്ച് നടക്കുന്നു..എല്ലാവരെയും പോലെ...

| edit post

Shinoy Saseendran

jiths Filed Under: Labels:
Name : Shinoy Shasindran
AKA : shannappan..
B day : June 11th

പഠനം കായികവിദ്യ എന്നിവ എങ്ങിനെ മനൊഹരമായി ഒന്നിചു കൊണ്ടുപോകാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഇദ്ദേഹം..
കുറച്ചു കാലം വരെ ക്ലാസ് ടോപ്പര്‍ ആയിരുന്നു..
90 മാര്‍ക്കിന് മുകളീല്‍ മാര്‍ക്കു കിട്ടിയിട്ടും improvement exam എഴുതുന്ന വംശനാശം നേരിടുന്ന ഒരു പ്രത്യേകതരം ജീവിവര്‍ഗതിന്റ്റെ അവസാന കണ്ണികളില്‍ ഒരാളാണിത്..
മാത്രമല്ലാ സീനിമാ താരം സനുഷയെ കളി പഠിപ്പിച്ചു കൊടുത്ത വ്യക്തി കൂടിയാണു ടിയാന്‍...
ഇദ്ദേഹത്തിന്റ്റെ കൈയ്യക്ഷരവും വളരെ പ്രസിദ്ധമാണ് കേട്ടൊ...വെറും തുച്ഛമായ 10 , 12 പേജുകളില്‍ എക്കൊനൊമിക്സ് 3 മൊഡ്യൂളുകള്‍ എഴുതി പലരുടെയും വിലപ്പെട്ട പണം ലാഭിക്കാന്‍ സഹായിച്ചിട്ടുണ്ട്..

എന്തൊക്കെ ആണെങ്കിലും തന്റ്റെ സമയം വളരെ നല്ല രീതിയില്‍ വിനിയൊഗിച്ച് നല്ലൊരു പഠിതാവും നല്ലൊരു ബാഡ്മിണ്ടണ്‍ കളിക്കാരനും ആയതില്‍ എല്ലാവരും ഇദ്ദേഹത്തെ പ്രശസിച്ചെ മതിയാകൂ..

ഇപ്പൊള്‍ കൈറ്റില്‍ പഠിപ്പിക്കുന്നു...ഒരു ഷിപ്പിങ് കമ്പനിയില്‍ ട്രയിനീ ആയിട്ടുണ്ടെന്നും അറിവായിട്ടുണ്ട്..

| edit post

Nithin J

jiths Filed Under: Labels:
Name : Nithin J
Better known as : J, Thadiyan.. ;)
B day : May 5th

എറണാകുളം എസ് സി എം എസ് ജയിലില്‍ നിന്നും കന്നൂരിന്റ്റെ കോട്ടയിലെക്കു വന്നവന്‍..
പഞ്ചാരയടിയില്‍ m.tech, Ph.d എന്നിവ നേടീയവന്‍.. പലരോടും ചട പടേന്നു പ്രണയാഭ്യര്‍തന നടത്തിയവന്‍...

കുറച്ചു കാലം ശക്തിയുടെയും, ആത്മവിശ്വാസതിണ്ടെയും അതു പോലെ അഹങ്കാരതിണ്ടേയും പര്യായമായ് മാറിയിരുന്ന 2k5 ‘കമ്പവലി’ ടീമിന്റ്റെ നെടും തൂണുകളിലൊന്ന്....
വര്‍ഷങ്ങളായി ജിമ്മില്‍ പൊകുന്നതിന്റ്റെ പരിചയവും മുതല്‍ക്കൂട്ടായിട്ടുണ്ട്....
ഇപ്പോള്‍ പ്രൊഫ്. കൈറ്റ് ആയി വിലസി നടക്കുന്നു... ജോലി അന്വെഷണം മറ്റൊരു വഴിക്കും നടക്കുന്നു...

| edit post

Shyamdeep K

jiths Filed Under: Labels:
Name : Shyamdeep
AKA : Showsham, K....chi.. ;)
B Day : Jan 31

അഭിനയ കലയുടെ തലതൊട്ടപ്പന്‍...ഭാവാഭിനയത്തില്‍ ഷീലാമ്മക്കു ശേഷം ആര് എന്ന ചോദ്യത്തിനു ഒരേയൊരുത്തരം മാത്രം...
ഏറ്റവും പുതിയതായി ഇറങ്ങിയ SMS കഥ എല്ലാവരും അറിഞ്ഞിരിക്കുമെന്നു കരുതുന്നു.. ഒരു പെണ്‍കുട്ടിയുടെ SMS വന്നതും എന്നിട്ട് അവളെ കാണാന്‍ കൊയിലി ഹൊസ്പിറ്റലില്‍ പൊയതും പിന്നീട് ആ പെണ്‍കുട്ടി നമ്മുടെ സ്വന്തം അഖില്‍ സി ആയതുമായ കഥ...

അങ്ങിനെ എന്തെല്ലാം വിശേഷങ്ങല്‍...
ഇപ്പോള്‍ ജോലിയും അന്വെഷിച്ചു നടക്കുന്നു..


| edit post

Nithin Raj

jiths Filed Under: Labels:
Name : Nithin Raj
Alias : Raaasmon...Raayappan...kamzz.. n lots..
B Day : Mar 15

ആത്മാര്‍ത്ദ പ്രണയതിന്റ്റെ രക്തസാക്ഷി എന്നൊക്കെ വിളിക്കപ്പെടുന്നു.... തന്റ്റെ നിരാശ മുഴുവനും മസിലുകളിലെക്കു ആവാഹിച്ച് ജിമ്മനായി മാറിയ വ്യക്തിത്വം...
ഇപ്പൊള്‍ എല്ലാവരെയും പോലെ ഒന്നും ചെയ്യുന്നില്ല എന്നാണു തോന്നുന്നത്..

| edit post

Shijin Maniyath

jiths Filed Under: Labels:
Name : SHIJIN MANIYATH
Alias : Maniyan
B day : Mar 23

ഒരു ബല്ലാത്ത മനുഷ്യനാണിത്... ടൂറിനിടയില്‍ തന്റ്റെ സല്‍ക്രിത്യങ്ങല്‍ കൊണ്ടെ പുതിയ പല നാമദേയങ്ങളും നേടിയെടുക്കുകയുണ്ടായി...
പഠിക്കാന്‍ കഴിയാത്തതു പോലേ നടന്നു അവസാനം എല്ലാ പഠിത്തക്കുട്ടന്മാരെയും പിറകിലാക്കിക്കൊന്ട് ഇപ്പൊള്‍ NIT C Thermal ഉപരിപഠനം നടത്തുന്നു...

| edit post

For More Details Search Here

Email Subscription

Enter your email address:

Delivered by FeedBurner


Hi..Visitor..Nice to meet you..
free counters